View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നേരം പോയേ ...

ചിത്രംമണ്‍സൂണ്‍ (2015)
ചലച്ചിത്ര സംവിധാനംസുരേഷ് ഗോപാല്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരാജീവ്‌ ഓ എന്‍ വി
ആലാപനംഅന്‍വര്‍ സാദത്ത്, ജി ശ്രീറാം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aarppo...irro...irro...irro...

Neram poye ho neram poye
neram poye ho neram poye
pokkuveyililee vaakathanalil naam
paadum kuruvikalaay vanne
ethra manohara maathrakalivide
muthum manikalum kaazhcha veche
neram poye neram poye neram poye neram poye
pokkuveyililee vaakathanalil naam
paadum kuruvikalaay vanne
ethra manohara maathrakalivide
muthum manikalum kaazhcha veche
neram poye neram poye neram poye neram poye

Etho naadaka thiruvarangil naam
ennum aadukayaay pala vesham
etho naadaka thiruvarangil naam
ennum aadukayaay pala vesham
karayunna vidooshakanaay
kara thedum naavikanaay
oru naadan penkodiyaay
oru raaga nombaramaay
vaazhvorulsavamaay
neram poye ho neram poye
neram poye neram poye neram poye neram poye
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആർപ്പോ ...ഇർറോ ...ഇർറോ ...ഇർറോ ...

നേരം പോയേ ഹോ നേരം പോയേ
നേരം പോയേ ഹോ നേരം പോയേ
പോക്കുവെയിലിലീ വാകത്തണലിൽ നാം
പാടും കുരുവികളായ് വന്നേ
എത്ര മനോഹര മാത്രകളിവിടെ
മുത്തും മണികളും കാഴ്ച വെച്ചേ
നേരം പോയേ നേരം പോയേ നേരം പോയേ നേരം പോയേ
പോക്കുവെയിലിലീ വാകത്തണലിൽ നാം
പാടും കുരുവികളായ് വന്നേ
എത്ര മനോഹര മാത്രകളിവിടെ
മുത്തും മണികളും കാഴ്ച വെച്ചേ
നേരം പോയേ നേരം പോയേ നേരം പോയേ നേരം പോയേ

ഏതോ നാടക തിരുവരങ്ങിൽ നാം
എന്നും ആടുകയായ് പല വേഷം
ഏതോ നാടക തിരുവരങ്ങിൽ നാം
എന്നും ആടുകയായ് പല വേഷം
കരയുന്ന വിദൂഷകനായ്
കര തേടും നാവികനായ്
ഒരു നാടൻ പെൺകൊടിയായ്
ഒരു രാഗ നൊമ്പരമായ്
വാഴ് വൊരുത്സവമായ്
നേരം പോയേ ഹോ നേരം പോയേ
നേരം പോയേ നേരം പോയേ നേരം പോയേ നേരം പോയേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്നം ചിന്നം പെയ്തു
ആലാപനം : അപര്‍ണ്ണ രാജീവ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി
തരുമോ തരുമോ
ആലാപനം : അപര്‍ണ്ണ രാജീവ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി
കണ്ണില്‍ നിന്റെ
ആലാപനം : അപര്‍ണ്ണ രാജീവ്, വിജയ്‌ യേശുദാസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രാജീവ്‌ ഓ എന്‍ വി