Then Nila ...
Movie | Nee-Na (2015) |
Movie Director | Lal Jose |
Lyrics | R Venugopal |
Music | Nikhil K Menon |
Singers | Sachin Warrier |
Lyrics
Lyrics submitted by: Sandhya Prakash Then nilaa poovinnullam kavarum ilam kaatte ee vazhi poroo kaatte veruthe alayaathe aarum kaanaa thanuviralaal kanavode neerum nenchil thazhukaamo alivode Ee raavil koottaayi njaanillayo njaan paadum thaaraattu paattillayo chiri thookum en jeevane kinaa paadamonnaay pookkillayo ninakkaay poometha neerthillayo mizhi moodu nee aaromale Then nilaa poovinnullam kavarum ilam kaatte ee vazhi poroo kaatte veruthe alayaathe aarum kaanaa thanuviralaal kanavode neerum nenchil thazhukaamo alivode Pakalinte thoovella viri neekki azhakolum poombulli chirakode uyaroo nee ennomale oli minni neelunna puzha pole oru nalla paattinte sruthi pole ozhuku nee priya thozhee Then nilaa poovinnullam kavarum ilam kaatte ee vazhi poroo kaatte veruthe alayaathe aarum kaanaa thanuviralaal kanavode neerum nenchil thazhukaamo alivode | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ ഈ വഴി പോരൂ കാറ്റേ വെറുതേ അലയാതെ ആരും കാണാ തണുവിരലാൽ കനവോടെ നീറും നെഞ്ചിൽ തഴുകാമോ അലിവോടെ ഈ രാവിൽ കൂട്ടായി ഞാനില്ലയോ ഞാൻ പാടും താരാട്ടു പാട്ടില്ലയോ ചിരി തൂകും എൻ ജീവനേ കിനാ പാടമൊന്നായ് പൂക്കില്ലയോ നിനക്കായ് പൂമെത്ത നീർത്തില്ലയോ മിഴി മൂടുനീ ആരോമലേ തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ ഈ വഴി പോരൂ കാറ്റേ വെറുതേ അലയാതെ ആരും കാണാ തണുവിരലാൽ കനവോടെ നീറും നെഞ്ചിൽ തഴുകാമോ അലിവോടെ പകലിന്റെ തൂവെള്ള വിരി നീക്കി അഴകോലും പൂമ്പുള്ളി ചിറകോടേ ഉയരൂ നീ എന്നോമലേ ഒളി മിന്നി നീളുന്ന പുഴ പോലേ ഒരു നല്ല പാട്ടിന്റെ ശ്രുതി പോലേ ഒഴുകു നീ പ്രിയ തോഴീ തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ ഈ വഴി പോരൂ കാറ്റേ വെറുതേ അലയാതെ ആരും കാണാ തണുവിരലാൽ കനവോടെ നീറും നെഞ്ചിൽ തഴുകാമോ അലിവോടെ |
Other Songs in this movie
- I Remember You
- Singer : Nikhil K Menon | Lyrics : R Venugopal | Music : Nikhil K Menon
- Where Gravity Fails
- Singer : Nikhil K Menon | Lyrics : Nikhil K Menon | Music : Nikhil K Menon
- I Remember You
- Singer : Shakthisree Gopalan | Lyrics : R Venugopal | Music : Nikhil K Menon