View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vezhaambal Mizhikal ...

MovieShe Taxi (2015)
Movie DirectorSaji Surendran
LyricsShibu Chakravarthy, Rafeeq Ahamed, Rajeev Alunkal
MusicBijibal
SingersVijay Yesudas

Lyrics

Lyrics submitted by: Sreekanth Nisari

വരികള്‍ ചേര്‍ത്തത്: Sreekanth Nisari

വേഴാമ്പൽ മിഴികൾ തിരയുന്നുവോ
ശരറാന്തൽ ചിരികൾ ഉണരുന്നുവോ (വേഴാമ്പൽ)

അനുരാഗം മഞ്ഞായ്‌ പൊഴിയുന്നുവോ
വിണ്ണൊളം നാണം അലയുന്നുവോ (വേഴാമ്പൽ)


കാത്തിരുന്ന പെണ്ണിൻ നിഴലാട്ടമുണ്ട് ദൂരെ
വാക പൂക്കും പാതിരാവിൻ ലാസ്യ യാനങ്ങളിൽ (കാത്തിരുന്ന)

പൂങ്കാറ്റും നീയും നനയുന്നുവോ
മൌനങ്ങൾ ചുണ്ടിൽ തലരുന്നുവോ (വേഴാമ്പൽ)


ജാലകങ്ങൾ നീളെ വന മുല്ലകൾക്കു ചാരെ
തേടി നിന്നെ നീല രാവിൻ സ്വപ്ന യാമങ്ങളിൽ (ജാലകങ്ങൾ)

ഗന്ധർവൻ നീർത്തും ജലശയ്യയിൽ
ഇരുമെയ്യും ഒന്നായി അലയുന്നുവോ (വേഴാമ്പൽ)


Other Songs in this movie

Run Run
Singer : Jassie Gift, Sumi Aravind   |   Lyrics : Shibu Chakravarthy, Rafeeq Ahamed, Rajeev Alunkal   |   Music : Bijibal
Karinkallikkuyile
Singer : Sudeep Kumar, Akhila Anand   |   Lyrics : Shibu Chakravarthy, Rafeeq Ahamed, Rajeev Alunkal   |   Music : Bijibal
Run Run
Singer : Sumi Aravind   |   Lyrics : Shibu Chakravarthy, Rafeeq Ahamed, Rajeev Alunkal   |   Music : Bijibal