View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വേഴാമ്പല്‍ മിഴികള്‍ ...

ചിത്രംഷീ ടാക്സി (2015)
ചലച്ചിത്ര സംവിധാനംസജി സുരേന്ദ്രൻ
ഗാനരചനഷിബു ചക്രവര്‍ത്തി, റഫീക്ക് അഹമ്മദ്, രാജീവ്‌ ആലുങ്കല്‍
സംഗീതംബിജിബാല്‍
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sreekanth Nisari

വരികള്‍ ചേര്‍ത്തത്: Sreekanth Nisari

വേഴാമ്പൽ മിഴികൾ തിരയുന്നുവോ
ശരറാന്തൽ ചിരികൾ ഉണരുന്നുവോ (വേഴാമ്പൽ)

അനുരാഗം മഞ്ഞായ്‌ പൊഴിയുന്നുവോ
വിണ്ണൊളം നാണം അലയുന്നുവോ (വേഴാമ്പൽ)


കാത്തിരുന്ന പെണ്ണിൻ നിഴലാട്ടമുണ്ട് ദൂരെ
വാക പൂക്കും പാതിരാവിൻ ലാസ്യ യാനങ്ങളിൽ (കാത്തിരുന്ന)

പൂങ്കാറ്റും നീയും നനയുന്നുവോ
മൌനങ്ങൾ ചുണ്ടിൽ തലരുന്നുവോ (വേഴാമ്പൽ)


ജാലകങ്ങൾ നീളെ വന മുല്ലകൾക്കു ചാരെ
തേടി നിന്നെ നീല രാവിൻ സ്വപ്ന യാമങ്ങളിൽ (ജാലകങ്ങൾ)

ഗന്ധർവൻ നീർത്തും ജലശയ്യയിൽ
ഇരുമെയ്യും ഒന്നായി അലയുന്നുവോ (വേഴാമ്പൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

റണ്‍ റണ്‍
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, സുമി അരവിന്ദ്   |   രചന : ഷിബു ചക്രവര്‍ത്തി, റഫീക്ക് അഹമ്മദ്, രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ബിജിബാല്‍
കരിങ്കള്ളിക്കുയിലേ
ആലാപനം : സുദീപ് കുമാര്‍, അഖില ആനന്ദ്   |   രചന : ഷിബു ചക്രവര്‍ത്തി, റഫീക്ക് അഹമ്മദ്, രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ബിജിബാല്‍
റണ്‍ റണ്‍
ആലാപനം : സുമി അരവിന്ദ്   |   രചന : ഷിബു ചക്രവര്‍ത്തി, റഫീക്ക് അഹമ്മദ്, രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ബിജിബാല്‍