Cycle Vannu ...
Movie | Jilebi (2015) |
Movie Director | Arun Shekhar |
Lyrics | Santhosh Varma |
Music | Bijibal |
Singers | Devadutt Bijibal, Daya Bijibal |
Lyrics
Lyrics submitted by: Sandhya Prakash | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സൈക്കിൾ വന്നു ബെല്ലടിച്ചു ഞാൻ പറഞ്ഞു മാറി നിൽക്കാൻ ആരുമാരും മാറിയില്ലാ വണ്ടി മുട്ടി തോട്ടിൽ വീണു ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ എന്റെ മേലിൽ കുറ്റമില്ലാ വൺ ടു ത്രീ ഫോർ മാങ്ങ നോക്കി കല്ലെറിഞ്ഞു അപ്പുറത്തെ ചക്ക വീണു ഓടു പൊട്ടി ചാക്ക് കെട്ടി തട്ടി മുട്ടി നെറ്റി പൊട്ടി ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ എന്റെ മേലിൽ കുറ്റമില്ലാ വൺ ടു ത്രീ ഫോർ ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് കൊക്കര കൊക്കര കൊക്കര കൊക്കര കൊക്കര കൊക്കര കൊക്കര കൊക്കര കൊക്കരക്കോ കോഴി കൂവി തീറ്റയില്ലാ വെള്ളമില്ലാ വാതിൽ നീക്കി നോക്കി കോഴിയെല്ലാം വേലി ചാടി ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ എന്റെ മേലിൽ കുറ്റമില്ലാ വൺ ടു ത്രീ ഫോർ പന്തടിക്കാൻ വട്ടം കൂടി പാടവക്കിൽ ചെന്ന് നോക്കി ഞാറു വീണു ചേറിൽ വീണു ഞാറു പോയി ചേറുമായി ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ എന്റെ മേലിൽ കുറ്റമില്ലാ വൺ ടു ത്രീ ഫോർ ഞാനൊന്നും കണ്ടില്ലാട്ടോ ഞാനൊന്നും കേട്ടില്ലാട്ടോ എന്റെ മേലിൽ കുറ്റമില്ലാ വൺ ടു ത്രീ ഫോർ |
Other Songs in this movie
- Varika Omale
- Singer : Gayathri Asokan, Najim Arshad | Lyrics : Sasikala Menon | Music : Bijibal
- Njaanoru Malayalee
- Singer : P Jayachandran | Lyrics : East Coast Vijayan | Music : Bijibal
- Yathra Yathra
- Singer : | Lyrics : East Coast Vijayan | Music : Bijibal