View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Varika Omale ...

MovieJilebi (2015)
Movie DirectorArun Shekhar
LyricsSasikala Menon
MusicBijibal
SingersGayathri Asokan, Najim Arshad

Lyrics

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ
ചായുവാൻ വരൂ അലിയാം പിരിയാതിനി
ജീവനായെൻ ജീവനിൽ തിരികേ..... തിരികേ .....
അണയൂ നീയെൻ കനവിൻ തണലിൽ
വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ
ചായുവാൻ വരൂ ....

കളിയും ചിരിയുമായ് കരളിൻ തിരികൾ തെളിയുമോ
താനേ നനയുമെൻ നിനവിൽ നിൻ
തളിർ വിരൽ തഴുകിടുമോ ഇളം തൂവലായ്
അകലേ ....അകലേ ......
ചെറുകിളി മൊഴികൾ തൻ ഒലിയോ
വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ
ചായുവാൻ വരൂ

മഴയും വെയിലുമായ് മനസ്സിൽ ഇനിയും നിറയുമോ
തമ്മിൽ കലരുമെൻ നിറവുകൾ മലരിതൾ ചൊരിയുകയോ
കളിക്കൂട്ടുമായ് തനിയേ ....തനിയേ ......
വരുമരികിലിനി ഞാനുയിരേ

വാരികോമലേ ഒരു പൊൻ പൂവായ് മാറിൽ
ചായുവാൻ വരൂ അലിയാം പിരിയാതിനി
ജീവനായെൻ ജീവനിൽ തിരികേ..... തിരികേ .....
അണയൂ നീയെൻ കനവിൻ തണലിൽ


Other Songs in this movie

Cycle Vannu
Singer : Devadutt Bijibal, Daya Bijibal   |   Lyrics : Santhosh Varma   |   Music : Bijibal
Njaanoru Malayalee
Singer : P Jayachandran   |   Lyrics : East Coast Vijayan   |   Music : Bijibal
Yathra Yathra
Singer :   |   Lyrics : East Coast Vijayan   |   Music : Bijibal