എന്തു സാരമുലകില്‍ ...
ചിത്രം | പ്രഹ്ലാദ (1941) |
ചലച്ചിത്ര സംവിധാനം | കെ സുബ്രഹ്മണ്യം |
ഗാനരചന | കെ മാധവ വാര്യര്‍ |
സംഗീതം | വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ |
ആലാപനം |
വരികള്‍
Lyrics submitted by: Jija Subramanian Enthu saaramulakil samsaaram entho etho ethoruvannariyaam Swanthamennum ramaakaanthanude charanai kaantha bhakthyaasamam vaazhthathaanaanandam (Ennthu...) Dhanadaaraalaya vibhava subandhu thanayaadi bandham naswaramennathu manasi thelinju sree vaikunda bhajanamonne janma safalyamariyuka | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ എന്തുസാരമുലകില്‍ സംസാരം എന്തോ ഏതോ ഏതൊരുവന്നറിയാം സ്വന്തമെന്നും രമാകാന്തനുടെ ചരണൈ കാന്ത ഭക്ത്യാസമം വാഴ്ത്തതാനാനന്ദം (എന്തു....) ധനദാരാലയവിഭവസുബന്ധു തനയാദിബന്ധം നശ്വരമെന്നതു മനസി തെളിഞ്ഞു ശ്രീവൈകുണ്ഠഭ- ജനമതൊന്നേ ജന്മസാഫല്യമറിയുക |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാരായണ നമോ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ശ്രീരാമ വര്‍മ്മ മഹാരാജ
- ആലാപനം : വി എ ചെല്ലപ്പ | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ശ്രീവൈകുണ്ഠ വാസാ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- അഖിലലോകൈകവീരാ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഇതിലുമെന്തുപരി ഭാഗ്യം
- ആലാപനം : പാപനാശം ശിവന്‍ | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- നാരായണം ഭജേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ജനകനിങ്കലൊരു പിറവിയില്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- പരമപുരുഷ നിന്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ജയഹരേ നാഥാ ഭഗവാന്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- നാരായണ നാരായണ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- എന്നോമല്‍ തങ്കമേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഗുരുകുലമതിലങ്ങേകാന്തത്തില്‍
- ആലാപനം : കോറസ്, കുമാരി ലക്ഷ്മി | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- വന്ദേ വന്ദേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഹരേ സകലലോക
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- അറിഞ്ഞേന്‍ അറിഞ്ഞേന്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- അരുതരുതേ കോപം
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- മാധവനിന്‍ മലരടിയേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- നമസ്തേ മല്‍പ്രാണ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- സരസീരുഹലോചന
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- പിത്തമെല്ലാം തെളിഞ്ഞു
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഹന്ത ഹന്ത
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഇനിയെന്താണോ ഭാവം
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ക്ഷീരാംബുധി
- ആലാപനം : കോറസ് | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ