Kulirukondu ...
| Movie | Oru New Generation Pani (2015) |
| Movie Director | Shankar Narayan |
| Lyrics | George Thomas |
| Music | |
| Singers | Najim Arshad |
Lyrics
| Lyrics submitted by: Sandhya Prakash | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കുളിരു കൊണ്ടു തളിരു മൂടും ഉപവനങ്ങളിലൂടെ തരള സ്വപ്നനിറമിയലും മധു വനങ്ങളിലൂടെ ഒരു പ്രേമ ബിന്ദുവായ് അനുരാഗ സിന്ധുവായ് ഒഴുകി ഒഴുകി നീ വരുമ്പോൾ അലയാഴിയിന്നെൻ മാനസം ആ............മം .............മം ............ ആ.................... തങ്ക വളകൾ ചാർത്തീ താമര തളിർ നീർത്തി താരണി താഴ്വര വന്നിറങ്ങിയ നിറ നിലാപ്പക്ഷീ മം ................നിനക്കോ ..............ആ ..... ഈ നീലരാവിനോ നിരുപമ സൗന്ദര്യം നിദാന്ത സൗരഭ്യം കുളിരു കൊണ്ടു തളിരു മൂടും ഉപവനങ്ങളിലൂടെ ചന്ദ്ര കിരണം തൂകി ചൈത്ര രശ്മികൾ വീശി ചന്ദന പുഷ്പ സുഗന്ധലോലയാം ഇന്ദ്രനീല പ്പക്ഷീ മം ........... നിനക്കോ ......ഈ ചെമ്പനീർ പൂവിനോ മാദക ലാവണ്യം മദകര താരുണ്യം കുളിരു കൊണ്ടു തളിരു മൂടും ഉപവനങ്ങളിലൂടെ തരള സ്വപ്നനിറമിയലും മധു വനങ്ങളിലൂടെ ഒരു പ്രേമ ബിന്ദുവായ് അനുരാഗ സിന്ധുവായ് ഒഴുകി ഒഴുകി നീ വരുമ്പോൾ അലയാഴിയിന്നെൻ മാനസം ആ............മം .............മം ............ ല ലാ ..................മം .............മം ............ |
Other Songs in this movie
- Internettil Pranayam
- Singer : Anwar Sadath, Aparna Rajeev, G Sreeram | Lyrics : George Thomas | Music :
- Mizhikalil Eeran
- Singer : Mridula Warrier | Lyrics : George Thomas | Music :