View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പരമപുരുഷ നിന്‍ ...

ചിത്രംപ്രഹ്ലാദ (1941)
ചലച്ചിത്ര സംവിധാനംകെ സുബ്രഹ്മണ്യം
ഗാനരചനകെ മാധവ വാര്യര്‍
സംഗീതംവിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ആലാപനം

വരികള്‍

Lyrics submitted by: Jija Subramanian

1.(Kallyaani)

Parama purushanil bhajanasukha paramaanandamenthothaam
paravathinnahamarivathillonnum
suravaranagara sadrusha parilasa -
bharamanayilaramamitha parijana
paricharana sukhamodu vaanidu -
marachanenthithin ruchiyarinjidum
(Parama..)

2. (Bhairavi)

Velutha paalkkadalinnalayilulanjaadi -
ppulaykkum paampin methappuarathu pallinkondu
kulirtha malar mankakkuchathe punarum nin
thalir thirumeniyulkkalathil kandu kandu
(Parama..)

3. (Kedaaragoula)

Kodi sooryaprakaasham thedidum kireedavum
paadee rathilakasreefaalavum mandahaasa -
modiyum peethaambara dhaadiyum shamkhachakra
modu thrikkare gadaa pankajangalum kandu
(Parama....)

4. (Mohanam)

Enikku janakan neeyenikku janani nee
enikku sodaranum bandhuvum neeye
enikku kannum neeye enikku manavum neeye
enikku praananum neeye ethirillaa daivame
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

1. (കല്യാണി)

പരമപുരുഷനില്‍ ഭജനസുഖപരമാനന്ദമെന്തോതാം
പറവതിന്നഹമറിവതില്ലൊന്നും
സുരവരനഗരസദൃശപരിലസ -
ഭരമനയിലരമമിതപരിജന
പരിചരണസുഖമോടു വാണിടൂ -
മരചനെന്തിതിന്‍ രുചിയറിഞ്ഞിടും
(പരമ....)

2. (ഭൈരവി)

വെളുത്തപാല്‍ക്കടലിന്നലയിലുലഞ്ഞാടി -
പ്പുളയ്ക്കും പാമ്പിന്‍മെത്തപ്പുറത്തു പള്ളികൊണ്ടു്
കുളുര്‍ത്തമലര്‍മങ്കക്കുചത്തെപ്പുണരും നിന്‍
തളിര്‍തിരുമേനിയുള്‍ക്കളത്തില്‍ കണ്ടു കണ്ടു
(പരമ....)

3. (കേദാരഗൗള)

കോടിസുര്യപ്രകാശം തേടിടും കിരീടവും
പാടീരതിലകശ്രീഫാലവും മന്ദഹാസ -
മോടിയും പീതാംബരധാടിയും ശംഖചക്ര -
മോടുതൃക്കരെഗദാപങ്കജങ്ങളും കണ്ടു്
(പരമ...)

4. (മോഹനം)

എനിക്കു ജനകന്‍നീയെനിക്കു ജനനിനീ
എനിക്കു സോദരനും ബന്ധുവും നീയെ
എനിക്കു കണ്ണും നീയെ എനിക്കുമനവും നീയെ
എനിക്കു പ്രാണനും നീയെ എതിരില്ലാദൈവമേ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാരായണ നമോ
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ശ്രീരാമ വര്‍മ്മ മഹാരാജ
ആലാപനം : വി എ ചെല്ലപ്പ   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ശ്രീവൈകുണ്ഠ വാസാ
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
അഖിലലോകൈകവീരാ
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ഇതിലുമെന്തുപരി ഭാഗ്യം
ആലാപനം : പാപനാശം ശിവന്‍   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
നാരായണം ഭജേ
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ജനകനിങ്കലൊരു പിറവിയില്‍
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
എന്തു സാരമുലകില്‍
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ജയഹരേ നാഥാ ഭഗവാന്‍
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
നാരായണ നാരായണ
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
എന്നോമല്‍ തങ്കമേ
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ഗുരുകുലമതിലങ്ങേകാന്തത്തില്‍
ആലാപനം : കോറസ്‌, കുമാരി ലക്ഷ്മി   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
വന്ദേ വന്ദേ
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ഹരേ സകലലോക
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
അറിഞ്ഞേന്‍ അറിഞ്ഞേന്‍
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
അരുതരുതേ കോപം
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
മാധവനിന്‍ മലരടിയേ
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
നമസ്തേ മല്‍പ്രാണ
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
സരസീരുഹലോചന
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
പിത്തമെല്ലാം തെളിഞ്ഞു
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ഹന്ത ഹന്ത
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ഇനിയെന്താണോ ഭാവം
ആലാപനം :   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
ക്ഷീരാംബുധി
ആലാപനം : കോറസ്‌   |   രചന : കെ മാധവ വാര്യര്‍   |   സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ