ഓമനത്തിങ്കള്‍ പാടാം ...
ചിത്രം | ലൈഫ് ഫുൾ ഓഫ് ലൈഫ് (2015) |
ഗാനരചന | ചുനക്കര രാമന്‍കുട്ടി, കെ ജെ സിംഗ് |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | മണികണ്ഠന് |
വരികള്‍
Lyrics submitted by: Sandhya Prakash Raareeraaroo raaraaroo Raareeraaroo raaraaroo omana thinka paadaam njaan omana kunje neeyurangu omana thinka paadaam njaan omana kunje neeyurangu ambili maamane kondetharaam ambaadikkannante kadhakal paadaam ambaadikkannante kadhakal paadaam omana thinka paadaam njaan omana kunje neeyurangu omana thinka paadaam njaan omana kunje neeyurangu Kayyile inku kudichurangu kaanaatha lokam nee kandurangu kayyile inku kudichurangu kaanaatha lokam nee kandurangu swargathirikkunna thamburaante swapnangal kandinnu neeyurangu swapnangal kandinnu neeyurangu Omana thinka paadaam njaan omana kunje neeyurangu omana thinka paadaam njaan omana kunje neeyurangu Kunjilam kaattu vannumma nalkum kunjaatta ppainkili paattu paadum kunjilam kaattu vannumma nalkum kunjaatta ppainkili paattu paadum ennaathmavedhana maattuvaanaay ponnin kudamalle neeyurangu ponnin kudamalle neeyurangu Omana thinka paadaam njaan omana kunje neeyurangu ambili maamane kondetharaam ambaadikkannante kadhakal paadaam ambaadikkannante kadhakal paadaam omana thinka paadaam njaan omana kunje neeyurangu omana thinka paadaam njaan omana kunje neeyurangu Raareeraaroo raaraaroo mam........................mam.................. | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് രാരിരാരോ രാരാരോ രാരിരാരോ രാരാരോ ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ് ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ് അമ്പിളി മാമനേ കൊണ്ടേത്തരാം അമ്പാടിക്കണ്ണന്റെ കഥകൾ പാടാം അമ്പാടിക്കണ്ണന്റെ കഥകൾ പാടാം ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ് ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ് കയ്യിലെ ഇങ്കു കുടിച്ചുറങ്ങ് കാണാത്ത ലോകം നീ കണ്ടുറങ്ങ് കയ്യിലെ ഇങ്കു കുടിച്ചുറങ്ങ് കാണാത്ത ലോകം നീ കണ്ടുറങ്ങ് സ്വർഗത്തിരിക്കുന്ന തമ്പുരാന്റെ സ്വപ്നങ്ങൾ കണ്ടിന്നു നീയുറങ്ങ് സ്വപ്നങ്ങൾ കണ്ടിന്നു നീയുറങ്ങ് ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ് ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ് കുഞ്ഞിളം കാറ്റു വന്നുമ്മ നൽകും കുഞ്ഞാറ്റ പ്പൈങ്കിളി പാട്ടു പാടും കുഞ്ഞിളം കാറ്റു വന്നുമ്മ നൽകും കുഞ്ഞാറ്റ പ്പൈങ്കിളി പാട്ടു പാടും എന്നാത്മവേദന മാറ്റുവാനായ് പൊന്നിൻ കുടമല്ലേ നീയുറങ്ങ് പൊന്നിൻ കുടമല്ലേ നീയുറങ്ങ് ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ് അമ്പിളി മാമനേ കൊണ്ടേത്തരാം അമ്പാടിക്കണ്ണന്റെ കഥകൾ പാടാം അമ്പാടിക്കണ്ണന്റെ കഥകൾ പാടാം ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ് ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ് രാരിരാരോ രാരാരോ മം ..................മം ................. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അക്കരെ അക്കരെ
- ആലാപനം : ശ്രുതി | രചന : ചുനക്കര രാമന്‍കുട്ടി, കെ ജെ സിംഗ് | സംഗീതം : മോഹന്‍ സിതാര
- ഓമനത്തിങ്കള്‍ പാടാം
- ആലാപനം : പൂർണശ്രീ | രചന : ചുനക്കര രാമന്‍കുട്ടി, കെ ജെ സിംഗ് | സംഗീതം : മോഹന്‍ സിതാര
- ദേവഹംസകാമിനി
- ആലാപനം : നജിം അര്‍ഷാദ് | രചന : ചുനക്കര രാമന്‍കുട്ടി, കെ ജെ സിംഗ് | സംഗീതം : മോഹന്‍ സിതാര
- ജൂം ജൂം കേ യാരേ
- ആലാപനം : ജിഷ നവീൻ | രചന : ചുനക്കര രാമന്‍കുട്ടി, കെ ജെ സിംഗ് | സംഗീതം : മോഹന്‍ സിതാര