View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Devahamsakaamini ...

MovieLife Full Of Life (2015)
LyricsChunakkara Ramankutty, KJ Singh
MusicMohan Sithara
SingersNajim Arshad

Lyrics

Lyrics submitted by: Sandhya Prakash

Mam ...................................mam.............................
ho............................ho....................................
devahamsa kaaminee sura sundhariyaay
paarijaatha malarukal choodi arike varoo
chandhana shashikalaraavil suma shayya orukkaam njaan
mandha smithamaay maniyara vaathil thurannu varoo
devahamsa kaaminee sura sundhariyaay
paarijaatha malarukal choodi arike varoo

Innen jeevithamaake.....aa.....
innen jeevithamaake madhu mazhayaay pozhiyunnu
karnikaara pookkal innengum viriyunnu
swapnangal chiraku vidarthum ulsava melaa
manassu manassil madhuram thookum malsara velaa
devahamsa kaaminee sura sundhariyaay
paarijaatha malarukal choodi arike varoo

Innen malar vaniyaake.......aa..............
innen malar vaniyaake sruthi meetti poonkilikal
ente karalil poothu ponnomal pulakangal
snehathin thirakalilakki neeyanayumbol
varnna malarukal vaari thookum vasantha sandhyaa

Devahamsa kaaminee sura sundhariyaay
paarijaatha malarukal choodi arike varoo
chandhana shashikalaraavil suma shayya orukkaam njaan
mandha smithamaay maniyara vaathil thurannu varoo
devahamsa kaaminee sura sundhariyaay
paarijaatha malarukal choodi arike varoo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മം ......................മം ....................
ഹോ...........ഹോ....................
ദേവാഹംസ കാമിനീ സുര സുന്ദരിയായ്
പാരിജാത മലരുകൾ ചൂടി അരികേ വരൂ
ചന്ദന ശശികല രാവിൽ സുമ ശയ്യ ഒരുക്കാം ഞാൻ
മന്ദ സ്മിതമായ് മണിയറ വാതിൽ തുറന്നു വരൂ
ദേവാഹംസ കാമിനീ സുര സുന്ദരിയായ്
പാരിജാത മലരുകൾ ചൂടി അരികേ വരൂ

ഇന്നെൻ ജീവിതമാകേ ...ആ.........
ഇന്നെൻ ജീവിതമാകേ മധു മഴയായ് പൊഴിയുന്നു
കർണികാര പൂക്കൾ ഇന്നെങ്ങും വിരിയുന്നു
സ്വപ്നങ്ങൾ ചിറകു വിടർത്തും ഉൽസവ മേളാ
മനസ്സു മനസ്സിൽ മധുരം തൂകും മത്സര വേളാ
ദേവാഹംസ കാമിനീ സുര സുന്ദരിയായ്
പാരിജാത മലരുകൾ ചൂടി അരികേ വരൂ

ഇന്നെൻ മലർ വനിയാകേ .......ആ .............
ഇന്നെൻ മലർ വനിയാകേ ശ്രുതി മീട്ടി പൂങ്കിളികൾ
എന്റെ കരളിൽ പൂത്തു പൊന്നോമൽ പുളകങ്ങൾ
സ്നേഹത്തിൻ തിരകളിളക്കി നീയണയുമ്പോൾ
വർണ്ണ മലരുകൾ വാരി തൂകും വസന്ത സന്ധ്യാ

ദേവാഹംസ കാമിനീ സുര സുന്ദരിയായ്
പാരിജാത മലരുകൾ ചൂടി അരികേ വരൂ
ചന്ദന ശശികല രാവിൽ സുമ ശയ്യ ഒരുക്കാം ഞാൻ
മന്ദ സ്മിതമായ് മണിയറ വാതിൽ തുറന്നു വരൂ
ദേവാഹംസ കാമിനീ സുര സുന്ദരിയായ്
പാരിജാത മലരുകൾ ചൂടി അരികേ വരൂ


Other Songs in this movie

Omanathinkal Paadaam
Singer : Manikandan   |   Lyrics : Chunakkara Ramankutty, KJ Singh   |   Music : Mohan Sithara
Akkare Akkare
Singer : Sruthi   |   Lyrics : Chunakkara Ramankutty, KJ Singh   |   Music : Mohan Sithara
Omanathinkal Paadaam
Singer : Poornasree   |   Lyrics : Chunakkara Ramankutty, KJ Singh   |   Music : Mohan Sithara
Jhoom Jhoom Ke Yaare
Singer : Jisha Naveen   |   Lyrics : Chunakkara Ramankutty, KJ Singh   |   Music : Mohan Sithara