View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Omanathinkal Paadaam ...

MovieLife Full Of Life (2015)
LyricsChunakkara Ramankutty, KJ Singh
MusicMohan Sithara
SingersManikandan

Lyrics

Lyrics submitted by: Sandhya Prakash

Raareeraaroo raaraaroo Raareeraaroo raaraaroo
omana thinka paadaam njaan omana kunje neeyurangu
omana thinka paadaam njaan omana kunje neeyurangu
ambili maamane kondetharaam ambaadikkannante
kadhakal paadaam ambaadikkannante kadhakal paadaam
omana thinka paadaam njaan omana kunje neeyurangu
omana thinka paadaam njaan omana kunje neeyurangu

Kayyile inku kudichurangu kaanaatha lokam
nee kandurangu
kayyile inku kudichurangu kaanaatha lokam
nee kandurangu
swargathirikkunna thamburaante swapnangal
kandinnu neeyurangu
swapnangal kandinnu neeyurangu

Omana thinka paadaam njaan omana kunje neeyurangu
omana thinka paadaam njaan omana kunje neeyurangu

Kunjilam kaattu vannumma nalkum kunjaatta ppainkili
paattu paadum
kunjilam kaattu vannumma nalkum kunjaatta ppainkili
paattu paadum
ennaathmavedhana maattuvaanaay ponnin kudamalle
neeyurangu
ponnin kudamalle neeyurangu

Omana thinka paadaam njaan omana kunje neeyurangu
ambili maamane kondetharaam ambaadikkannante
kadhakal paadaam ambaadikkannante kadhakal paadaam
omana thinka paadaam njaan omana kunje neeyurangu
omana thinka paadaam njaan omana kunje neeyurangu
Raareeraaroo raaraaroo mam........................mam..................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

രാരിരാരോ രാരാരോ രാരിരാരോ രാരാരോ
ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ്
ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ്
അമ്പിളി മാമനേ കൊണ്ടേത്തരാം അമ്പാടിക്കണ്ണന്റെ
കഥകൾ പാടാം അമ്പാടിക്കണ്ണന്റെ കഥകൾ പാടാം
ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ്
ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ്

കയ്യിലെ ഇങ്കു കുടിച്ചുറങ്ങ് കാണാത്ത ലോകം
നീ കണ്ടുറങ്ങ്
കയ്യിലെ ഇങ്കു കുടിച്ചുറങ്ങ് കാണാത്ത ലോകം
നീ കണ്ടുറങ്ങ്
സ്വർഗത്തിരിക്കുന്ന തമ്പുരാന്റെ സ്വപ്‌നങ്ങൾ
കണ്ടിന്നു നീയുറങ്ങ്
സ്വപ്‌നങ്ങൾ കണ്ടിന്നു നീയുറങ്ങ്

ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ്
ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ്

കുഞ്ഞിളം കാറ്റു വന്നുമ്മ നൽകും കുഞ്ഞാറ്റ പ്പൈങ്കിളി
പാട്ടു പാടും
കുഞ്ഞിളം കാറ്റു വന്നുമ്മ നൽകും കുഞ്ഞാറ്റ പ്പൈങ്കിളി
പാട്ടു പാടും
എന്നാത്മവേദന മാറ്റുവാനായ് പൊന്നിൻ കുടമല്ലേ
നീയുറങ്ങ്
പൊന്നിൻ കുടമല്ലേ നീയുറങ്ങ്

ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ്
അമ്പിളി മാമനേ കൊണ്ടേത്തരാം അമ്പാടിക്കണ്ണന്റെ
കഥകൾ പാടാം അമ്പാടിക്കണ്ണന്റെ കഥകൾ പാടാം
ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ്
ഓമന തിങ്കൾ പാടാം ഞാൻ ഓമന കുഞ്ഞേ നീയുറങ്ങ്
രാരിരാരോ രാരാരോ മം ..................മം .................


Other Songs in this movie

Akkare Akkare
Singer : Sruthi   |   Lyrics : Chunakkara Ramankutty, KJ Singh   |   Music : Mohan Sithara
Omanathinkal Paadaam
Singer : Poornasree   |   Lyrics : Chunakkara Ramankutty, KJ Singh   |   Music : Mohan Sithara
Devahamsakaamini
Singer : Najim Arshad   |   Lyrics : Chunakkara Ramankutty, KJ Singh   |   Music : Mohan Sithara
Jhoom Jhoom Ke Yaare
Singer : Jisha Naveen   |   Lyrics : Chunakkara Ramankutty, KJ Singh   |   Music : Mohan Sithara