View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അച്ഛന്റെ പൊന്നല്ലേ ...

ചിത്രംഹൃദ്യം (2015)
ചലച്ചിത്ര സംവിധാനംഎം ടി ജയചന്ദ്രന്‍ നായര്‍
ഗാനരചനഎം ടി ജയചന്ദ്രന്‍ നായര്‍
സംഗീതംരാജിവ് രമേഷ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

Aareero aaraaro aareero aaraaro
Aareero aaraaro aareero aaraaro....
Aareero aaraaro aareero aaraaro
achante ponnalle ammakku muthalle
thaaraattu paadeedaam ponnu paithale
maamundu chaanjurangurangu thaalolamaattaam
urangurangu.....

Achante ponnalle ammakku muthalle
thaaraattu paadeedaam ponnu paithale

Jeevante ullil nee pookkunna kanmanee
jeevithamennum nee thengunna neermani
jeevante ullil nee pookkunna kanmanee
jeevithamennum nee thengunna neermani
aaraarum kaanaathe nenchodu cherkkum njaan
aayiram janmavum punyamaay kaathidaam

Achante ponnalle ammakku muthalle
thaaraattu paadeedaam ponnu paithale

Kanivaay vingunnoraathmaavin nombaram
vidhiyaay kumbilil nalkunna kaalame
kanivaay vingunnoraathmaavin nombaram
vidhiyaay kumbilil nalkunna kaalame
amma than snehathin vaalsallyam nukaruvaan
iniyoru janmam nee thannidumo

Achante ponnalle ammakku muthalle
thaaraattu paadeedaam ponnu paithale
achante ponnalle ammakku muthalle
thaaraattu paadeedaam ponnu paithale
maamundu chaanjurangurangu thaalolamaattaam
urangurangu.....
achante ponnalle ammakku muthalle
thaaraattu paadeedaam ponnu paithale
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരീരോ ആരാരോ ആരീരോ ആരാരോ
ആരീരോ ആരാരോ ആരീരോ ആരാരോ .....
ആരീരോ ആരാരോ ആരീരോ ആരാരോ
അച്ഛന്റെ പൊന്നല്ലേ അമ്മക്ക് മുത്തല്ലേ
താരാട്ടു പാടീടാം പൊന്നു പൈതലേ
മാമുണ്ട് ചാഞ്ഞുറങ്ങുറങ്ങു് താലോലമാട്ടാം
ഉറങ്ങുറങ്ങു് ....

അച്ഛന്റെ പൊന്നല്ലേ അമ്മക്ക് മുത്തല്ലേ
താരാട്ടു പാടീടാം പൊന്നു പൈതലേ

ജീവന്റെ ഉള്ളിൽ നീ പൂക്കുന്ന കൺമണീ
ജീവിതമെന്നും നീ തേങ്ങുന്ന നീർമണി
ജീവന്റെ ഉള്ളിൽ നീ പൂക്കുന്ന കൺമണീ
ജീവിതമെന്നും നീ തേങ്ങുന്ന നീർമണി
ആരാരും കാണാതെ നെഞ്ചോട് ചേർക്കും ഞാൻ
ആയിരം ജൻമവും പുണ്യമായ് കാത്തിടാം

അച്ഛന്റെ പൊന്നല്ലേ അമ്മക്ക് മുത്തല്ലേ
താരാട്ടു പാടീടാം പൊന്നു പൈതലേ

കനിവായ് വിങ്ങുന്നൊരാത്മാവിൻ നൊമ്പരം
വിധിയായ് കുമ്പിളിൽ നൽകുന്ന കാലമേ
കനിവായ് വിങ്ങുന്നൊരാത്മാവിൻ നൊമ്പരം
വിധിയായ് കുമ്പിളിൽ നൽകുന്ന കാലമേ
അമ്മ തൻ സ്നേഹത്തിൻ വാത്സല്യം നുകരുവാൻ
ഇനിയൊരു ജന്മം നീ തന്നിടുമോ

അച്ഛന്റെ പൊന്നല്ലേ അമ്മക്ക് മുത്തല്ലേ
താരാട്ടു പാടീടാം പൊന്നു പൈതലേ
അച്ഛന്റെ പൊന്നല്ലേ അമ്മക്ക് മുത്തല്ലേ
താരാട്ടു പാടീടാം പൊന്നു പൈതലേ
മാമുണ്ട് ചാഞ്ഞുറങ്ങുറങ്ങു് താലോലമാട്ടാം
ഉറങ്ങുറങ്ങു് ....
അച്ഛന്റെ പൊന്നല്ലേ അമ്മക്ക് മുത്തല്ലേ
താരാട്ടു പാടീടാം പൊന്നു പൈതലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മറയുകയാണോ സന്ധ്യേ
ആലാപനം : രാജിവ് രമേഷ്   |   രചന : എം ടി ജയചന്ദ്രന്‍ നായര്‍   |   സംഗീതം : രാജിവ് രമേഷ്
ചന്ദനക്കാട്ടിലെ മൈനേ
ആലാപനം : അഖില ആനന്ദ്   |   രചന : എം ടി ജയചന്ദ്രന്‍ നായര്‍   |   സംഗീതം : രാജിവ് രമേഷ്