View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Marayukayaano Sandhye ...

MovieHridyam (2015)
Movie DirectorM T Jayachandran Nair
LyricsM T Jayachandran Nair
MusicRajeev Ramesh
SingersRajeev Ramesh

Lyrics

Lyrics submitted by: Sandhya Prakash

Marayukayaano sandhye nee piriyukayaano innum
thamassinte virimaaril mayangukayo
pakalonte kanneeril aliyukayo
pakalonte kanneeril aliyukayo
marayukayaano sandhye nee piriyukayaano innum

Thengunna pakalinte thirinaalamaay
eriyunna janmathin rodhanathil
thengunna pakalinte thirinaalamaay
eriyunna janmathin rodhanathil
vidaruvaan kothikkunna jeevithamo
thakarunna dehi than veedhikalil
thakarunna dehi than veedhikalil
marayukayaano sandhye nee piriyukayaano innum

Manam nonthu pidayunna mohangalo
vidhiyude kayyile kalippaattamaay
manam nonthu pidayunna mohangalo
vidhiyude kayyile kalippaattamaay
naareejanamathil prathichaayayo mannil
udayuvaan janikkunna dehikalo
udayuvaan janikkunna dehikalo
marayukayaano sandhye nee piriyukayaano innum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മറയുകയാണോ സന്ധ്യേ നീ പിരിയുകയാണോ ഇന്നും
തമസ്സിന്റെ വിരിമാറിൽ മയങ്ങുകയോ
പകലോന്റെ കണ്ണീരിൽ അലിയുകയോ
പകലോന്റെ കണ്ണീരിൽ അലിയുകയോ
മറയുകയാണോ സന്ധ്യേ നീ പിരിയുകയാണോ ഇന്നും

തേങ്ങുന്ന പകലിന്റെ തിരിനാളമായ്
എരിയുന്ന ജന്മത്തിൻ രോദനത്തിൽ
തേങ്ങുന്ന പകലിന്റെ തിരിനാളമായ്
എരിയുന്ന ജന്മത്തിൻ രോദനത്തിൽ
വിടരുവാൻ കൊതിക്കുന്ന ജീവിതമോ
തകരുന്ന ദേഹി തൻ വീഥികളിൽ
തകരുന്ന ദേഹി തൻ വീഥികളിൽ
മറയുകയാണോ സന്ധ്യേ നീ പിരിയുകയാണോ ഇന്നും

മനം നൊന്തു പിടയുന്ന മോഹങ്ങളോ
വിധിയുടെ കയ്യിലേ കളിപ്പാട്ടമായ്
മനം നൊന്തു പിടയുന്ന മോഹങ്ങളോ
വിധിയുടെ കയ്യിലേ കളിപ്പാട്ടമായ്
നാരീജനമതിൻ പ്രതിച്ഛായയോ മണ്ണിൽ
ഉടയുവാൻ ജനിക്കുന്ന ദേഹികളോ
ഉടയുവാൻ ജനിക്കുന്ന ദേഹികളോ
മറയുകയാണോ സന്ധ്യേ നീ പിരിയുകയാണോ ഇന്നും


Other Songs in this movie

Achante Ponnalle
Singer : KS Chithra   |   Lyrics : M T Jayachandran Nair   |   Music : Rajeev Ramesh
Chandanakkaattile Maine
Singer : Akhila Anand   |   Lyrics : M T Jayachandran Nair   |   Music : Rajeev Ramesh