ചന്ദനക്കാട്ടിലെ മൈനേ ...
ചിത്രം | ഹൃദ്യം (2015) |
ചലച്ചിത്ര സംവിധാനം | എം ടി ജയചന്ദ്രന് നായര്‍ |
ഗാനരചന | എം ടി ജയചന്ദ്രന് നായര്‍ |
സംഗീതം | രാജിവ് രമേഷ് |
ആലാപനം | അഖില ആനന്ദ് |
വരികള്‍
Lyrics submitted by: Sandhya Prakash Hey.....aa.....................mam............................ chandhanakkaattile myne nee thaalam thullaan vaa kunkumam pooshunna penne nee oonjaalaadaan vaa chandhanakkaattile myne nee thaalam thullaan vaa kunkumam pooshunna penne nee oonjaalaadaan vaa aarodum mindaathe aathiraraavilinnu nenchilurangaan vaa......nenchilurangaan vaa chandhanakkaattile myne nee thaalam thullaan vaa kunkumam pooshunna penne nee oonjaalaadaan vaa Aadyathe raavil anuraaga thereri aanandha nrithamaadi aadyathe raavil anuraaga thereri aanandha nrithamaadi pinne aarum kaanaathe paathiraa kaattaay maniyara pooki vaayo chumbanam nalkeedaam njaan madhu chumbanam nalkeedaam njaan chandhanakkaattile myne nee thaalam thullaan vaa kunkumam pooshunna penne nee oonjaalaadaan vaa Nirvrithi pookkumaa paathiraa methayil naanam kunungi ninnu nirvrithi pookkumaa paathiraa methayil naanam kunungi ninnu nee naanichurangumaa magdhana roopathil melle thazhukeedaamo chumbanam nalkeedaam njaan madhu chumbanam nalkeedaam njaan Chandhanakkaattile myne nee thaalam thullaan vaa kunkumam pooshunna penne nee oonjaalaadaan vaa aarodum mindaathe aathiraraavilinnu nenchilurangaan vaa......nenchilurangaan vaa chandhanakkaattile myne nee thaalam thullaan vaa kunkumam pooshunna penne nee oonjaalaadaan vaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഹേ .......ആ ...............മം ......... ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ ആരോടും മിണ്ടാതെ ആതിരരാവിലിന്നു നെഞ്ചിലുറങ്ങാൻ വാ..... നെഞ്ചിലുറങ്ങാൻ വാ ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ ആദ്യത്തെ രാവിൽ അനുരാഗ തേരേറി ആനന്ദ നൃത്തമാടി ആദ്യത്തെ രാവിൽ അനുരാഗ തേരേറി ആനന്ദ നൃത്തമാടി പിന്നേ ആരും കാണാതെ പാതിരാ കാറ്റായ് മണിയറ പൂകി വായോ ചുംബനം നൽകീടാം ഞാൻ മധു ചുംബനം നൽകീടാം ഞാൻ ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ നിർവൃതി പൂക്കുമാ പാതിരാ മെത്തയിൽ നാണം കുണുങ്ങി നിന്നു നിർവൃതി പൂക്കുമാ പാതിരാ മെത്തയിൽ നാണം കുണുങ്ങി നിന്നു നീ നാണിച്ചുറങ്ങുമാ മഗ്ദ്ധന രൂപത്തിൽ മെല്ലേ തഴുകീടാമോ ചുംബനം നൽകീടാം ഞാൻ മധു ചുംബനം നൽകീടാം ഞാൻ ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ ആരോടും മിണ്ടാതെ ആതിരരാവിലിന്നു നെഞ്ചിലുറങ്ങാൻ വാ..... നെഞ്ചിലുറങ്ങാൻ വാ ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അച്ഛന്റെ പൊന്നല്ലേ
- ആലാപനം : കെ എസ് ചിത്ര | രചന : എം ടി ജയചന്ദ്രന് നായര്‍ | സംഗീതം : രാജിവ് രമേഷ്
- മറയുകയാണോ സന്ധ്യേ
- ആലാപനം : രാജിവ് രമേഷ് | രചന : എം ടി ജയചന്ദ്രന് നായര്‍ | സംഗീതം : രാജിവ് രമേഷ്