View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Onnu Kaanaan ...

MovieThe Lovers (2015)
Movie DirectorShaiju Ruby
LyricsVijaya Krishnan
MusicSurendra Raghav
SingersSudeep Kumar, Sariga O S

Lyrics

Lyrics submitted by: Sandhya Prakash

Onnu kaanaan kothiyaayi ennum kaanaan kothiyaayi
ennaanennariyillaa eppozhennariyillaa
en priyanenne thannoo mounasammatham
ninakkaay maathram thannoo en mouna sammatham
onnu kaanaan kothiyaayi ennum kaanaan kothiyaayi

Ananthamaam puzhayil ee puzhayil
oru cheru thoniyileri naam onnaay maaridaam
naam onnaay paadidaam
ee naadum ee mannum ee nadiyum
ee kaattum pranayathin vithu mulappicho
ennil ninnodorishtam thonnicho
onnu kaanaan kothiyaayi ennum kaanaan kothiyaayi
aa.....................aa.......................
aa.......................

Raathri than nidrakalil yaathraa velakalil
nin mukham maathram thonnicho ennum
neeyarikil undennariyicho
nin chaarathetheedaan nin madiyilurangeedaan
pranayathin manchalileri paayum pennalle njaan
ninakkaayorishtam thannille
onnu kaanaan kothiyaayi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒന്നു കാണാൻ കൊതിയായി എന്നും കാണാൻ കൊതിയായി
എന്നാണെന്നറിയില്ലാ എപ്പോഴെന്നറിയില്ലാ
എൻ പ്രിയനെന്നേ തന്നൂ മനസമ്മതം
നിനക്കായ് മാത്രം തന്നൂ എൻ മൗന സമ്മതം
ഒന്നു കാണാൻ കൊതിയായി എന്നും കാണാൻ കൊതിയായി

അനന്തമാം പുഴയിൽ ഈ പുഴയിൽ
ഒരു ചെറു തോണിയിലേറി നാം ഒന്നായ് മാറിടാം
നാം ഒന്നായ് പാടിടാം
ഈ നാടും ഈ മണ്ണും ഈ നദിയും
ഈ കാറ്റും പ്രണയത്തിൻ വിത്തു മുളപ്പിച്ചോ
എന്നിൽ നിന്നോടിരിഷ്ടം തോന്നിച്ചോ
ഒന്നു കാണാൻ കൊതിയായി എന്നും കാണാൻ കൊതിയായി
ആ ................ആ.....................
ആ...................

രാത്രി തൻ നിദ്രകളിൽ യാത്രാ വേളകളിൽ
നിൻ മുഖം മാത്രം തോന്നിച്ചോ എന്നും
നീയരികിൽ ഉണ്ടെന്നറിയിച്ചോ
നിൻ ചാരത്തെത്തീടാൻ നിൻ മടിയിലുറങ്ങീടാൻ
പ്രണയത്തിൻ മഞ്ചലിലേറി പായും പെണ്ണല്ലേ ഞാൻ
നിനക്കായൊരിഷ്ടം തന്നില്ലേ
ഒന്നു കാണാൻ കൊതിയായി


Other Songs in this movie

Thanka Sooryan
Singer : Panthalam Balan   |   Lyrics : Vijaya Krishnan   |   Music : Surendra Raghav
Nee Vanth
Singer : Vishnu Mohan Sithara   |   Lyrics : Vijaya Krishnan   |   Music : Surendra Raghav
Poove Poove
Singer : Sruthi, Vishnu Mohan Sithara   |   Lyrics : Vijaya Krishnan   |   Music : Surendra Raghav