Azhalinte ...
Movie | You Too Brutus (2015) |
Movie Director | Roopesh Peethambaran |
Lyrics | Rafeeq Ahamed |
Music | Roby Abraham |
Singers | Roby Abraham |
Lyrics
Lyrics submitted by: Sandhya Prakash Azhalinte kudam potti karalinte veena meetti thiru naaga tharayil vannirunnaadunne Azhalinte kudam potti karalinte veena meetti thiru naaga tharayil vannirunnaadunne irulinte purangalil karineela nizhalukal kaduthara sangada kalam varakke vidhi vannu mudiyazhichaadunna nerathu ividuthe maninaaga daivangale | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അഴലിന്റെ കുടം പൊട്ടി കരളിന്റെ വീണ മീട്ടി തിരു നാഗ തറയിൽ വന്നിരുന്നാടുന്നേ അഴലിന്റെ കുടം പൊട്ടി കരളിന്റെ വീണ മീട്ടി തിരു നാഗ തറയിൽ വന്നിരുന്നാടുന്നേ ഇരുളിന്റെ പുറങ്ങളിൽ കരിനീല നിഴലുകൾ കടുതര സങ്കട കളം വരക്കേ വിധി വന്നു മുടി യാഴിച്ചാടുന്ന നേരത്ത് ഇവിടുത്തെ മണിനാഗ ദൈവങ്ങളേ |
Other Songs in this movie
- Saarangiyil
- Singer : Job Kurian | Lyrics : Rafeeq Ahamed | Music : Roby Abraham
- Chiriyude Pinnil (Fast)
- Singer : Madona Sebastian | Lyrics : Rafeeq Ahamed | Music : Roby Abraham
- Chiriyude Pinnil (Slow)
- Singer : Madona Sebastian | Lyrics : Rafeeq Ahamed | Music : Roby Abraham
- Thattano (Ettum Pottum)
- Singer : Vineeth Sreenivasan | Lyrics : Rafeeq Ahamed | Music : Roby Abraham
- Raavukalil
- Singer : Madona Sebastian | Lyrics : Joe Paul | Music : Roby Abraham