ഗുരുകുലമതിലങ്ങേകാന്തത്തില്‍ ...
ചിത്രം | പ്രഹ്ലാദ (1941) |
ചലച്ചിത്ര സംവിധാനം | കെ സുബ്രഹ്മണ്യം |
ഗാനരചന | കെ മാധവ വാര്യര്‍ |
സംഗീതം | വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ |
ആലാപനം | കോറസ്, കുമാരി ലക്ഷ്മി |
വരികള്‍
Lyrics submitted by: Sreedevi Pillai Gurukulamathilangekaanthathil kudungiya raajakumaarannaay namukkoru pani cheytheedenam Moothuvilanju pazhutha pazhangal paathu paricheedaam muthodu mundil cherthu pothinju kondathu nalkeedam thottal vaadaa bhoopakumaaran kaattu pazhangal bhujichithumodam pattiniyaayaal kittiyathethu hatham Sheriyithenna vilambuka nin katha parihaasam venda thatti paadam kayyilurutti kettiyadichukondu varuthe njan | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഗുരുകുലമതിലങ്ങേകാന്തത്തില്‍ കുടുങ്ങിയ രാജകുമാരന്നായ് നമുക്കൊരു പണിചെയ്തീടേണം മൂത്തുവിളഞ്ഞു പഴുത്തപഴങ്ങള്‍ പാത്തുപറിച്ചീടാം മുത്തൊടുമുണ്ടില്‍ ചേര്‍ത്തുപൊതിഞ്ഞു കൊണ്ടതു നല്‍കീടാം തൊട്ടാല്‍ വാടാ ഭൂപകുമാരന്‍ കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം പട്ടിണിയായാല്‍ കിട്ടിയതേതു ഹതം? ശരിയിതെന്നാ വിളമ്പുക നിന്‍ കഥ പരിഹാസം വേണ്ടാ തട്ടി പാദം കയ്യിലുരുട്ടി കെട്ടിയടിച്ചു കൊണ്ടു വരുതേ ഞാന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാരായണ നമോ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ശ്രീരാമ വര്‍മ്മ മഹാരാജ
- ആലാപനം : വി എ ചെല്ലപ്പ | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ശ്രീവൈകുണ്ഠ വാസാ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- അഖിലലോകൈകവീരാ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഇതിലുമെന്തുപരി ഭാഗ്യം
- ആലാപനം : പാപനാശം ശിവന്‍ | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- നാരായണം ഭജേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ജനകനിങ്കലൊരു പിറവിയില്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- എന്തു സാരമുലകില്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- പരമപുരുഷ നിന്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ജയഹരേ നാഥാ ഭഗവാന്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- നാരായണ നാരായണ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- എന്നോമല്‍ തങ്കമേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- വന്ദേ വന്ദേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഹരേ സകലലോക
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- അറിഞ്ഞേന്‍ അറിഞ്ഞേന്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- അരുതരുതേ കോപം
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- മാധവനിന്‍ മലരടിയേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- നമസ്തേ മല്‍പ്രാണ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- സരസീരുഹലോചന
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- പിത്തമെല്ലാം തെളിഞ്ഞു
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഹന്ത ഹന്ത
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഇനിയെന്താണോ ഭാവം
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ക്ഷീരാംബുധി
- ആലാപനം : കോറസ് | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ