View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നു കാണും ഞാന്‍ ...

ചിത്രംഅയാള്‍ ഞാനല്ല (2015)
ചലച്ചിത്ര സംവിധാനംവിനീത് കുമാർ
ഗാനരചനപ്രകാശ് മാരാര്‍
സംഗീതംമനു രമേശൻ
ആലാപനംരഞ്ജിനി

വരികള്‍

Lyrics submitted by: Sandhya Prakash

Ennu kaanum njaan ennu kaanum njaaniniyum
kannu kannaale kannu kannaale mozhiyaan
ennile vinnile thaaramaayoreeyoraal
thotturummi nilkkuvaan chaare
swapnamaam thoovalaal pottu thottuy chaarthuvaan chaare
ennu kaanum njaan ennu kaanum njaaniniyum

Chinni veezhumee manjuthulli pol nin
vaakilinnu njaan nananjuvo....ho....
minnu thaarakal thenniyethumaa nin
nokkilente paattunarnnuvo
varikalil niranja raagamallayo
sirakalil thiranja thaalamallayo
ithente maathramallayo

Ennu kaanum njaan ennu kaanum njaaniniyum
kannu kannaale kannu kannaale mozhiyaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എന്നു കാണും ഞാൻ എന്ന് കാണും ഞാനിനിയും
കണ്ണ് കണ്ണാലേ കണ്ണ് കണ്ണാലേ മൊഴിയാൻ
എന്നിലേ വിണ്ണിലേ താരമായോരീയൊരാൾ
തൊട്ടുരുമ്മി നിൽക്കുവാൻ ചാരേ
സ്വപ്നമാം തൂവലാൽ പൊട്ടു തൊട്ടു ചാർത്തുവാൻ ചാരേ
എന്നു കാണും ഞാൻ എന്ന് കാണും ഞാനിനിയും

ചിന്നി വീഴുമീ മഞ്ഞുതുള്ളി പോൽ നിൻ
വാക്കിലിന്നു ഞാൻ നനഞ്ഞുവോ ...ഹോ ....
മിന്നു താരകൾ തെന്നിയെത്തുമാ നിൻ
നോക്കിലെന്റെ പാട്ടുണർന്നുവോ
വരികളിൽ നിറഞ്ഞ രാഗമല്ലയോ
സിരകളിൽ തിരഞ്ഞ താളമല്ലയോ
ഇതെന്റെ മാത്രമല്ലയോ

എന്നു കാണും ഞാൻ എന്ന് കാണും ഞാനിനിയും
കണ്ണ് കണ്ണാലേ കണ്ണ് കണ്ണാലേ മൊഴിയാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലവാന്‍ മുകിലേ
ആലാപനം : സിതാര കൃഷ്ണകുമാര്‍, ഗിരീഷ് സൂര്യനാരായൺ, വിധു പ്രതാപ്‌, ജോബ് കുര്യൻ   |   രചന : പ്രകാശ് മാരാര്‍   |   സംഗീതം : മനു രമേശൻ