View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Neelavan Mukile ...

MovieAyaal Njanalla (2015)
Movie DirectorVineeth Kumar
LyricsPrakash Marar
MusicManu Ramesan
SingersSithara Krishnakumar, Girish Surya Narayan, Vidhu Prathap, Job Kurian

Lyrics

Lyrics submitted by: Sandhya Prakash

Hey neelavaan mukile nee en arike
neelumee manalil padaruvathenthe
kachinte kaathali neeye ozhukeedum narmmada nee
kollaathe kollaathe ennuyire
hey neelavaan mukile nee en arike
neelumee manalil padaruvathenthe oh....

Mizhiyum mozhiyum mounavum parayaathariyum
ennum ennum en kanavu neey
ororo kanavum ninavum pookkave
neeyum njaanum thammil thammil pulkidumini
manassil mazhappookkal tharunnoo ninakkaayi njaanum
pandathe paattinte paadaathoru pallaviyaay
chundathe kavithe poroo
aaraarum kaanaathoromal poove
azhake nee ennil nirayoo
ushassin veyil pookkal tharunnoo ninakkaayi njaanum

Hey neelavaan mukile nee en arike
neelumee manalil padaruvathenthe
kachinte kaathali neeye ozhukeedum narmmada nee
kollaathe kollaathe ennuyire
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹേയ് നീലവാൻ മുകിലേ നീ എൻ അരികേ
നീളുമീ മണലിൽ പടരുവതെന്തേ
കച്ചിന്റെ കാതലി നീയേ ഒഴുകീടും നർമ്മദ നീ
കൊല്ലാതേ കൊല്ലാതേ എന്നുയിരേ
ഹേയ് നീലവാൻ മുകിലേ നീ എൻ അരികേ
നീളുമീ മണലിൽ പടരുവതെന്തേ ഓ......

മിഴിയും മൊഴിയും മൗനവും പറയാതറിയും
എന്നും എന്നും എൻ കനവ് നീയ്
ഓരോരോ കനവും നിനവും പൂക്കവേ
നീയും ഞാനും തമ്മിൽ തമ്മിൽ പുൽകിടുമിനി
മനസ്സിൻ മഴപ്പൂക്കൾ തരുന്നൂ നിനക്കായി ഞാനും
പണ്ടത്തേ പാട്ടിന്റെ പാടാത്തൊരു പല്ലവിയായ്
ചുണ്ടത്തേ കവിതേ പോരൂ
ആരാരും കാണാത്തൊരോമൽ പൂവേ
അഴകേ നീ എന്നിൽ നിറയൂ
ഉഷസ്സിൻ വെയിൽ പൂക്കൾ തരുന്നൂ നിനക്കായി ഞാനും

ഹേയ് നീലവാൻ മുകിലേ നീ എൻ അരികേ
നീളുമീ മണലിൽ പടരുവതെന്തേ
കച്ചിന്റെ കാതലി നീയേ ഒഴുകീടും നർമ്മദ നീ
കൊല്ലാതേ കൊല്ലാതേ എന്നുയിരേ


Other Songs in this movie

Ennu Kaanum Njaan
Singer : Renjini   |   Lyrics : Prakash Marar   |   Music : Manu Ramesan