Ennu Kaanum Njaan ...
Movie | Ayaal Njanalla (2015) |
Movie Director | Vineeth Kumar |
Lyrics | Prakash Marar |
Music | Manu Ramesan |
Singers | Renjini |
Lyrics
Lyrics submitted by: Sandhya Prakash Ennu kaanum njaan ennu kaanum njaaniniyum kannu kannaale kannu kannaale mozhiyaan ennile vinnile thaaramaayoreeyoraal thotturummi nilkkuvaan chaare swapnamaam thoovalaal pottu thottuy chaarthuvaan chaare ennu kaanum njaan ennu kaanum njaaniniyum Chinni veezhumee manjuthulli pol nin vaakilinnu njaan nananjuvo....ho.... minnu thaarakal thenniyethumaa nin nokkilente paattunarnnuvo varikalil niranja raagamallayo sirakalil thiranja thaalamallayo ithente maathramallayo Ennu kaanum njaan ennu kaanum njaaniniyum kannu kannaale kannu kannaale mozhiyaan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്നു കാണും ഞാൻ എന്ന് കാണും ഞാനിനിയും കണ്ണ് കണ്ണാലേ കണ്ണ് കണ്ണാലേ മൊഴിയാൻ എന്നിലേ വിണ്ണിലേ താരമായോരീയൊരാൾ തൊട്ടുരുമ്മി നിൽക്കുവാൻ ചാരേ സ്വപ്നമാം തൂവലാൽ പൊട്ടു തൊട്ടു ചാർത്തുവാൻ ചാരേ എന്നു കാണും ഞാൻ എന്ന് കാണും ഞാനിനിയും ചിന്നി വീഴുമീ മഞ്ഞുതുള്ളി പോൽ നിൻ വാക്കിലിന്നു ഞാൻ നനഞ്ഞുവോ ...ഹോ .... മിന്നു താരകൾ തെന്നിയെത്തുമാ നിൻ നോക്കിലെന്റെ പാട്ടുണർന്നുവോ വരികളിൽ നിറഞ്ഞ രാഗമല്ലയോ സിരകളിൽ തിരഞ്ഞ താളമല്ലയോ ഇതെന്റെ മാത്രമല്ലയോ എന്നു കാണും ഞാൻ എന്ന് കാണും ഞാനിനിയും കണ്ണ് കണ്ണാലേ കണ്ണ് കണ്ണാലേ മൊഴിയാൻ |
Other Songs in this movie
- Neelavan Mukile
- Singer : Sithara Krishnakumar, Girish Surya Narayan, Vidhu Prathap, Job Kurian | Lyrics : Prakash Marar | Music : Manu Ramesan