View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Superu Superu ...

MovieHigh Alert (2015)
Movie DirectorChandra Mahesh
LyricsBK Harinarayanan
MusicMR Ravivarma
Singers

Lyrics

Lyrics submitted by: Sandhya Prakash

Oh.....superaa superaa sangathiyo super
aavesha thaalamaay koodu
oh.....superaa superaa sangathiyo super
aakaashatheruvaan poru

Oh...superaa superaa sangathiyo super
aavesha thaalamaay koodu
oh.....superaa superaa sangathiyo super
aakaashatheruvaan poru

Onnalla jeevitham enthinnee sankadam
ullaasamode chernnidaam
onnenkil onnedaa
ponenkil pottedaa
ullondoronam koodeedaam

Aare tandanakkaa aare chendayedu
are tandanakkaa aare chendayedu santhoshikku
aare kunthirikkam pole ini venthurukallu
are tandanakkaa aare chendayedu santhoshikku
aare kunthirikkam pole ini venthurukallu

Oh...super...super
oh....superaa superaa sangathiyo super
aavesha thaalamaay koodu
oh....super super sangathiyo super
aakaashatheruvaan poru
super aahaa super aahaa

Bore bore thanna padippu
joru joru ennamuzhuppu
pokku pokku ninte vazhikku
paaru paaru kandu padikku
pandu pandu kaalathu paazhthurumbu vaakyangal
chollidenda maarunnu kaalam
ullakaalamaavolam mannadinju veezholam
punchirichu jeevichaal kollaam
are tandanakkaa aare chendayedu santhoshikku
aare kunthirikkam pole ini venthurukallu
are tandanakkaa aare chendayedu santhoshikku
aare kunthirikkam pole ini venthurukallu
super...super super super sangathiyo super
aavesha thaalamaay koodu

Hey naadu naadu pona vazhikku
odu odu nere nadakku
jaada jaada paathi kurakku
aadu paadu koottarumothu
hey kayyilulla kaalathu thai pathu vachenkil
vayya nerathu kaay thinnaam
kaathu kaathirikkandaa nokki nokki nikkandaa
poya kaalam veendum varillaa
are tandanakkaa aare chendayedu santhoshikku
aare kunthirikkam pole ini venthurukallu
super...super super super sangathiyo super
aavesha thaalamaay koodu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓ... സൂപ്പറാ സൂപ്പറാ സംഗതിയോ സൂപ്പർ
ആവേശ താളമായ് കൂട്
ഓ... സൂപ്പറാ സൂപ്പറാ സംഗതിയോ സൂപ്പർ
ആകാശത്തേറുവാൻ പോര്

ഓ... സൂപ്പറാ സൂപ്പറാ സംഗതിയോ സൂപ്പർ
ആവേശ താളമായ് കൂട്
ഓ... സൂപ്പറാ സൂപ്പറാ സംഗതിയോ സൂപ്പർ
ആകാശത്തേറുവാൻ പോര്

ഒന്നല്ല ജീവിതം എന്തിന്നീ സങ്കടം
ഉല്ലാസമോടേ ചേർന്നിടാം
ഒന്നെങ്കിൽ ഒന്നെടാ
പോണെങ്കിൽ പോട്ടെടാ
ഉള്ളോണ്ടോരോണം കൂടീടാം

ആരെ ടണ്ടനക്കാ ആരെ ചെണ്ടയെട്
ആരെ ടണ്ടനക്കാ ചെണ്ടയെട് സന്തോഷിക്ക്
ആരെ കുന്തിരിക്കം പോലേ ഇനി വെന്തുരുകല്ല്
ആരെ ടണ്ടനക്കാ ചെണ്ടയെട് സന്തോഷിക്ക്
ആരെ കുന്തിരിക്കം പോലേ ഇനി വെന്തുരുകല്ല്

ഓ ...സൂപ്പറ് ....സൂപ്പറ്
ഓ... സൂപ്പറാ സൂപ്പറാ സംഗതിയോ സൂപ്പർ
ആവേശ താളമായ് കൂട്
ഓ... സൂപ്പറ് സൂപ്പറ് സംഗതിയോ സൂപ്പറ്
ആകാശത്തേറുവാൻ പോര്
സൂപ്പറ് ആഹാ സൂപ്പറ് ആഹാ

ബോറ് ബോറ് തന്ന പഠിപ്പ്
ജോറ് ജോറ് എണ്ണമുഴുപ്പ്
പോക്ക് പോക്ക് നിന്റെ വഴിക്ക്
പാര് പാര് കണ്ടു പടിക്ക്
പണ്ട് പണ്ടു കാലത്ത് പാഴ്‍ത്തുരുമ്പു വാക്യങ്ങൾ
ചൊല്ലിടേണ്ട മാറുന്നു കാലം
ഉള്ളകാലമാവോളം മണ്ണടിഞ്ഞു വീഴോളം
പുഞ്ചിരിച്ചു ജീവിച്ചാൽ കൊള്ളാം
ആരെ ടണ്ടനക്കാ ചെണ്ടയെട് സന്തോഷിക്ക്
കുന്തിരിക്കം പോലേ ഇനി വെന്തുരുകല്ല്
ആരെ ടണ്ടനക്കാ ചെണ്ടയെട് സന്തോഷിക്ക്
കുന്തിരിക്കം പോലേ ഇനി വെന്തുരുകല്ല്
സൂപ്പറ് ...സൂപ്പറ് സൂപ്പറ് സൂപ്പറ് സംഗതിയോ സൂപ്പർ
ആവേശ താളമായ് കൂട്

ഹേയ് നാട് നാട് പോണ വഴിക്ക്
ഓട് ഓട് നേരേ നടക്ക്
ജാഡ ജാഡ പാതി കുറക്ക്
ആട് പാട് കൂട്ടരുമൊത്ത്
ഹേയ് കയ്യിലുള്ള കാലത്ത് തൈ പത്ത് വച്ചെങ്കിൽ
വയ്യ നേരത്ത് കായ് തിന്നാം
കാത്തു കാത്തിരിക്കണ്ടാ നോക്കി നോക്കി നിക്കണ്ടാ
പോയ കാലം വീണ്ടും വരില്ലാ
ആരെ ടണ്ടനക്കാ ചെണ്ടയെട് സന്തോഷിക്ക്
കുന്തിരിക്കം പോലേ ഇനി വെന്തുരുകല്ല്
ആരെ ടണ്ടനക്കാ ചെണ്ടയെട് സന്തോഷിക്ക്
കുന്തിരിക്കം പോലേ ഇനി വെന്തുരുകല്ലേ


Other Songs in this movie

Jai Jai Ganesha
Singer : Shankar Mahadevan   |   Lyrics : Jayan Raghavan   |   Music : MR Ravivarma
Barbie
Singer :   |   Lyrics : Jayan Raghavan   |   Music : MR Ravivarma
Hey Pee Pee Pee Pee
Singer :   |   Lyrics : Jayan Raghavan   |   Music : MR Ravivarma