Melle Kanimazhayay ...
Movie | Just Married (2015) |
Movie Director | Sajan Johny |
Lyrics | Shiji |
Music | 4 Musics |
Singers | Najim Arshad, Shilpa |
Lyrics
Lyrics submitted by: Sandhya Prakash Melle kanimazhayaay innnee malar vaniyil eeran mazha mukilin kaathil mozhiyukayaay etho kinaavinte theeram manju thooval thalodunna neram neelavaanam nizhal veeshumethetho theerangal moolunnuvo pon veyil naalamaay neerumen nenchil ororo mohangal thedunnuvo ph..... melle kanimazhayaay innee malar vaniyil Ponnaambal pooveyen nin mizhi mukilil njaanennum mazhavillinnazhakaay nirayaam chenthaamarayithal polen chundukalathiloorum then munthiri madhuram pakaraam njaanum pulariyilaveyilaay ninne thazhukaam puzhayude kuliril veenozhukaam arikil chempaka malaraay njaan viriyaam viralil thannu dinamaniyaam ponnilam kaattu polen kinaavil neeyaalolam enne thalodunnuvo pon kathir choodumetho vayal poovin chelode nee vannu pukunnuvo oh..... melle kanimazhayaay innee malar vaniyil | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മെല്ലേ കണിമഴയായ് ഇന്നീ മലർ വനിയിൽ ഈറൻ മഴ മുകിലിൻ കാതിൽ മൊഴിയുകയായ് ഏതോ കിനാവിന്റെ തീരം മഞ്ഞു തൂവൽ തലോടുന്ന നേരം നീലവാനം നിഴൽ വീശുമേതേതോ തീരങ്ങൾ മൂളുന്നുവോ പൊൻ വെയിൽ നാളമായ് നീറുമെൻ നെഞ്ചിൽ ഓരോരോ മോഹങ്ങൾ തേടുന്നുവോ ഓ........ മെല്ലേ കണിമഴയായ് ഇന്നീ മലർ വനിയിൽ പൊന്നാമ്പൽ പൂവേയെൻ നിൻ മിഴി മുകിലിൽ ഞാനെന്നും മഴവില്ലിന്നഴകായ് നിറയാം ചെന്താമരയിതൾ പോലെൻ ചുണ്ടുകളതിലൂറും തേൻ മുന്തിരി മധുരം പകരാം ഞാനും പുലരിയിലിളവെയിലായ് നിന്നേ തഴുകാം പുഴയുടെ കുളിരിൽ വീണൊഴുകാം അരികിൽ ചെമ്പക മലരായ് ഞാൻ വിരിയാം വിരലിൽ തന്നു ദിനമണിയാം പൊന്നിളം കാറ്റു പോലെൻ കിനാവിൽ നീയാലോലം എന്നേ തലോടുന്നുവോ പൊൻ കതിർ ചൂടുമേതോ വയൽ പൂവിൻ ചേലോടെ നീ വന്നു പുൽകുന്നുവോ ഓ....... മെല്ലേ കണിമഴയായ് ഇന്നീ മലർ വനിയിൽ |
Other Songs in this movie
- Vaanam Nokki
- Singer : Justin James | Lyrics : Biby Mathew, Eldhose Alias | Music : 4 Musics
- Poonilaa Puzhayil
- Singer : Najim Arshad | Lyrics : Shiji | Music : 4 Musics
- Kaalam Kadha Parayana Neram
- Singer : Molly Kannamaly | Lyrics : 4 Musics | Music : 4 Musics