Kandittundo Ningalu ...
Movie | My God (2015) |
Movie Director | M Mohanan |
Lyrics | Joy Thomas Iritty |
Music | Bijibal |
Singers | Peethambaran Menon |
Lyrics
Lyrics submitted by: Sandhya Prakash Kandittundo ningal kandittundo kettittundo ningal kettittundo kandorum kettorum kettorum kandorum kondu nadannoru mengaanundo engaanundo engaanundo Kandittundo ningal kandittundo kettittundo ningal kettittundo kandorum kettorum kettorum kandorum kondu nadannoru mengaanundo engaanundo engaanundo Pandu pandoru naattinpurathile nanma vettam parannoru naattile poonilaavum mazhayum veyilum manju kaalavum kandittundo chanthamerana kannu kulirana kaazhchayithiri kandittundo Kandittundo ningal kandittundo kettittundo ningal kettittundo kandorum kettorum kettorum kandorum kondu nadannoru mengaanundo engaanundo engaanundo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ടിട്ടുണ്ടോ നിങ്ങൾ കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ നിങ്ങൾ കേട്ടിട്ടുണ്ടോ കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും കൊണ്ടു നടന്നൊരു മെങ്ങാനുണ്ടോ എങ്ങാനുണ്ടോ എങ്ങാനുണ്ടോ കണ്ടിട്ടുണ്ടോ നിങ്ങൾ കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ നിങ്ങൾ കേട്ടിട്ടുണ്ടോ കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും കൊണ്ടു നടന്നൊരു മെങ്ങാനുണ്ടോ എങ്ങാനുണ്ടോ എങ്ങാനുണ്ടോ പണ്ടു പണ്ടൊരു നാട്ടിൻപുറത്തിലെ നന്മ വെട്ടം പരന്നൊരു നാട്ടിലേ പൂനിലാവും മഴയും വെയിലും മഞ്ഞു കാലവും കണ്ടിട്ടുണ്ടോ ചന്തമേറണ കണ്ണു കുളിരണ കാഴ്ചയിത്തിരി കണ്ടിട്ടുണ്ടോ കണ്ടിട്ടുണ്ടോ നിങ്ങൾ കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ നിങ്ങൾ കേട്ടിട്ടുണ്ടോ കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും കൊണ്ടു നടന്നൊരു മെങ്ങാനുണ്ടോ എങ്ങാനുണ്ടോ എങ്ങാനുണ്ടോ |
Other Songs in this movie
- Pandu Pandaaro
- Singer : P Jayachandran, Chithra Arun | Lyrics : Rafeeq Ahamed | Music : Bijibal
- Kusruthi Kuppayakkaara
- Singer : Uday Ramachandran | Lyrics : Ramesh Kavil | Music : Bijibal