View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടിട്ടുണ്ടോ നിങ്ങള് ...

ചിത്രംമൈ ഗോഡ് (2015)
ചലച്ചിത്ര സംവിധാനംഎം മോഹനന്‍
ഗാനരചനജോയ് തോമസ് ഇരിട്ടി
സംഗീതംബിജിബാല്‍
ആലാപനംപീതാംബരൻ മേനോൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kandittundo ningal kandittundo
kettittundo ningal kettittundo
kandorum kettorum kettorum kandorum
kondu nadannoru mengaanundo
engaanundo engaanundo

Kandittundo ningal kandittundo
kettittundo ningal kettittundo
kandorum kettorum kettorum kandorum
kondu nadannoru mengaanundo
engaanundo engaanundo

Pandu pandoru naattinpurathile
nanma vettam parannoru naattile
poonilaavum mazhayum veyilum
manju kaalavum kandittundo
chanthamerana kannu kulirana
kaazhchayithiri kandittundo

Kandittundo ningal kandittundo
kettittundo ningal kettittundo
kandorum kettorum kettorum kandorum
kondu nadannoru mengaanundo
engaanundo engaanundo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ടിട്ടുണ്ടോ നിങ്ങൾ കണ്ടിട്ടുണ്ടോ
കേട്ടിട്ടുണ്ടോ നിങ്ങൾ കേട്ടിട്ടുണ്ടോ
കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും
കൊണ്ടു നടന്നൊരു മെങ്ങാനുണ്ടോ
എങ്ങാനുണ്ടോ എങ്ങാനുണ്ടോ

കണ്ടിട്ടുണ്ടോ നിങ്ങൾ കണ്ടിട്ടുണ്ടോ
കേട്ടിട്ടുണ്ടോ നിങ്ങൾ കേട്ടിട്ടുണ്ടോ
കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും
കൊണ്ടു നടന്നൊരു മെങ്ങാനുണ്ടോ
എങ്ങാനുണ്ടോ എങ്ങാനുണ്ടോ

പണ്ടു പണ്ടൊരു നാട്ടിൻപുറത്തിലെ
നന്മ വെട്ടം പരന്നൊരു നാട്ടിലേ
പൂനിലാവും മഴയും വെയിലും
മഞ്ഞു കാലവും കണ്ടിട്ടുണ്ടോ
ചന്തമേറണ കണ്ണു കുളിരണ
കാഴ്ചയിത്തിരി കണ്ടിട്ടുണ്ടോ

കണ്ടിട്ടുണ്ടോ നിങ്ങൾ കണ്ടിട്ടുണ്ടോ
കേട്ടിട്ടുണ്ടോ നിങ്ങൾ കേട്ടിട്ടുണ്ടോ
കണ്ടോരും കേട്ടോരും കേട്ടോരും കണ്ടോരും
കൊണ്ടു നടന്നൊരു മെങ്ങാനുണ്ടോ
എങ്ങാനുണ്ടോ എങ്ങാനുണ്ടോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ട് പണ്ടാരോ
ആലാപനം : പി ജയചന്ദ്രൻ, ചിത്ര അരുണ്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
കുസൃതി കുപ്പായക്കാരാ
ആലാപനം : ഉദയ് രാമചന്ദ്രൻ   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : ബിജിബാല്‍