ക്ഷീരാംബുധി ...
ചിത്രം | പ്രഹ്ലാദ (1941) |
ചലച്ചിത്ര സംവിധാനം | കെ സുബ്രഹ്മണ്യം |
ഗാനരചന | കെ മാധവ വാര്യര്‍ |
സംഗീതം | വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ |
ആലാപനം | കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Ksheeraambudhi maanini naadha jagannaadha deva deva sharanam neeye Malarithu parijathana parameshaadi sevithapaada paapamochana azhaka nee madhumadhana pankajanaabha deva maadhava paramakripaalaya paripaalayaa naadha ksheeraambudhi......... Naaraayanaa naraayanaa naama bhaagyavaan neeye bhaagyavaan neeye punyavaan namamaathrameva thripthiyeki njangalkko devanahari dinasarikalil nin karathilallo nin karathilallo ninne thalayil thookki vechu njangalaadidaan kothichu bhakthapriyan poojayithe kaathu sakhe the kallukalilethumaliyumithinu samam naasthi sakhe the varu varu paaduka chaaduka nammal innoru sudinam kallukalilethumaliyumithinu samam naasthi sakhe the naaraayanaa naarayana naame bhaagyavan | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ക്ഷീരാംബുധി മാനിനി നാഥാ ജഗന്നാഥ ദേവ ദേവ ശരണം നീയെ മലരിതു പാരിജാതനാ പരമേശാദി സേവിതപാദ പാപമോചനാ അഴകാ നീ മധുമധനാ പങ്കജനാഭ ദേവ്വാ മാധവാ പരമകൃപാലയ പരിപാലയ നാതാ ക്ഷീരാംബുധി നാരായണാ നാരായണാ നാമ ഭാഗ്യവാന്‍ നീയെ ഭാഗ്യവാന്‍ നീയെ പുണ്യവാന്‍ നാമമാത്രമേവ തൃപ്തിയേകി ഞങ്ങള്‍ക്കോ ദേവനഹരി ദിനസരികളില്‍ നിന്‍ കരത്തിലല്ലോ നിന്‍ കരത്തിലല്ലോ നിന്നെ തലയില്‍ തൂക്കിവെച്ചു ഞങ്ങളാടിടാന്‍ കൊതിച്ചു ഭക്തപ്രിയന്‍ പൂജയിതേ കാത്തു സഖേ തേ കല്ലുകളിലേതുമലിയുമിതിനു സമം നാസ്തി സഖേ തേ വരു വരു പാടുക ചാടുക നമ്മള്‍ ഇന്നൊരു സുദിനം കല്ലുകളിലേതുമലിയുമിതിനു സമം നാസ്തി സഖേ തേ നാരായണാ നാരായണാ നാമേ ഭാഗ്യവാന്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാരായണ നമോ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ശ്രീരാമ വര്‍മ്മ മഹാരാജ
- ആലാപനം : വി എ ചെല്ലപ്പ | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ശ്രീവൈകുണ്ഠ വാസാ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- അഖിലലോകൈകവീരാ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഇതിലുമെന്തുപരി ഭാഗ്യം
- ആലാപനം : പാപനാശം ശിവന്‍ | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- നാരായണം ഭജേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ജനകനിങ്കലൊരു പിറവിയില്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- എന്തു സാരമുലകില്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- പരമപുരുഷ നിന്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ജയഹരേ നാഥാ ഭഗവാന്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- നാരായണ നാരായണ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- എന്നോമല്‍ തങ്കമേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഗുരുകുലമതിലങ്ങേകാന്തത്തില്‍
- ആലാപനം : കോറസ്, കുമാരി ലക്ഷ്മി | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- വന്ദേ വന്ദേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഹരേ സകലലോക
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- അറിഞ്ഞേന്‍ അറിഞ്ഞേന്‍
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- അരുതരുതേ കോപം
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- മാധവനിന്‍ മലരടിയേ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- നമസ്തേ മല്‍പ്രാണ
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- സരസീരുഹലോചന
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- പിത്തമെല്ലാം തെളിഞ്ഞു
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഹന്ത ഹന്ത
- ആലാപനം : | രചന : കെ മാധവ വാര്യര്‍ | സംഗീതം : വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ
- ഇനിയെന്താണോ ഭാവം