Araano Araano ...
Movie | Aadhavan (2010) |
Movie Director | KS Ravikumar |
Lyrics | CV Harindran |
Music | Harris Jayaraj |
Singers |
Lyrics
Lyrics submitted by: Sandhya Prakash Araano aaraano kathil chonne poovinte kamukan kattallennu njanente kathilu kettathalle neeye para manasse aaraano aaraano monalisa padatha pattukal kannil neele thenoorum vaakkonna kathil chollam en chare vaa malare en chare vaa malare Ivide ivide oru merlin vannu njaana nin kayyil thannoru poova naam nukarum kanavil mafhuram poove poove nee lahari niraykkum neram manamozhukum thennal pole nin pranayam kannukal thedum oh......varnam thoovum jaalam pole nee ravil vannen prematheril ninnudalazhako mizhikalaal njanalanne ini varu neeyarikil silvala Araano aaraano kathil chonne poovinte kamukan kattallennu njanente kathilu kettathalle neeye para manasse Vaayo vaayo en manasathin theril ponpoovirinjathu pole nadamadidanayennum theeyaay theeyaay njan ethidam nin chare chudumuthamonnu thayo ithalotha chundil neele nee nee nee nee wifi lady aro innen kathil mooli njan kanavukalalezhuthiya kavyaganam athinini eekenam sruthi nee Araano aaraano kathil chonne poovinte kamukan kattallennu njanente kathilu kettathalle neeye para manasse aaraano aaraano monalisa padatha pattukal kannil neele thenoorum vaakkonna kathil chollam en chare vaa malare en chare vaa malare | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരാണോ ആരാണോ കാതിൽ ചൊന്നേ പൂവിന്റെ കാമുകൻ കാറ്റല്ലെന്നു ഞാനെന്റെ കാതില്‍ കേട്ടതല്ലേ നീയേ പറ മനസ്സേ ആരാണോ ആരാണോ മോണാലിസാ പാടാത്ത പാട്ടുകൾ കണ്ണിൽ നീളേ തേനൂറും വാക്കൊന്നാ കാതിൽ ചൊല്ലാം എൻ ചാരെ വാ മലരേ എൻ ചാരെ വാ മലരേ ഇവിടെ ഇവിടെ ഒരു മെർലിൻ വന്നു ഞാനാ നിൻ കയ്യിൽ തന്നൊരു പൂവാ നാം നുകരും കനവിൻ മധുരം പൂവേ പൂവേ നീ ലഹരി നിറയ്ക്കും നേരം മനമൊഴുകും തെന്നൽ പോലേ നിൻ പ്രണയം കണ്ണുകൾ തേടും ഓ ......വർണം തൂവും ജാലം പോലേ നീ രാവിൽ വന്നെൻ പ്രേമതേരിൽ നിന്നുടലഴകോ മിഴികളാൽ ഞാനളന്നേ ഇനി വരൂ നീയരികിൽ സിൽവലാ ആരാണോ ആരാണോ കാതിൽ ചൊന്നേ പൂവിന്റെ കാമുകൻ കാറ്റല്ലെന്നു ഞാനെന്റെ കാതില്‍ കേട്ടതല്ലേ നീയേ പറ മനസ്സേ നീയേ പറ മനസ്സേ വായോ വായോ എൻ മാനസത്തിൻ തേരിൽ പൊൻപൂവിരിഞ്ഞത് പോലെ നടമാടിടാനായെന്നും തീയായ് തീയായ് ഞാൻ എത്തിടാം നിൻ ചാരെ ചുടുമുത്തമൊന്നു തായോ ഇതളൊത്ത ചുണ്ടിൽ നീളെ നീ നീ നീ നീ വൈഫൈ ലേഡി ആരോ ഇന്നെൻ കാതിൽ മൂളി ഞാൻ കനവുകളാലെഴുതിയ കാവ്യഗണം അതിനിനി ഏകേണം ശ്രുതി നീ ആരാണോ ആരാണോ കാതിൽ ചൊന്നേ പൂവിന്റെ കാമുകൻ കാറ്റല്ലെന്നു ഞാനെന്റെ കാതില്‍ കേട്ടതല്ലേ നീയേ പറ മനസ്സേ ആരാണോ ആരാണോ മോണാലിസാ പാടാത്ത പാട്ടുകൾ കണ്ണിൽ നീളേ തേനൂറും വാക്കൊന്നാ കാതിൽ ചൊല്ലാം എൻ ചാരെ വാ മലരേ എൻ ചാരെ വാ മലരേ |
Other Songs in this movie
- Assali Visilli
- Singer : | Lyrics : CV Harindran | Music : Harris Jayaraj
- Bheri Bheri
- Singer : | Lyrics : CV Harindran | Music : Harris Jayaraj
- Dhamakku Dhamakku
- Singer : | Lyrics : CV Harindran | Music : Harris Jayaraj
- Dhekho Dhekho
- Singer : | Lyrics : CV Harindran | Music : Harris Jayaraj
- Etho Etho
- Singer : | Lyrics : CV Harindran | Music : Harris Jayaraj