View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Etho Etho ...

MovieAadhavan (2010)
Movie DirectorKS Ravikumar
LyricsCV Harindran
MusicHarris Jayaraj
Singers

Lyrics

Lyrics submitted by: Sandhya Prakash

Etho etho mazhathulli mazhathulli penne nee
theno palo eriyanu eriyanu thee pole
melum ullum urukanu urukanu pinnale
kankal kanum neram nenchinullil poyi
nee poyey en nenchu ninte manchal polayi doore
nee doore enne eettikkonde poy
vayo nee vayo ini enne vittu engum poka venda
venda vendaye

Mounam ennum maraye matti engum pokathe
sheethakkaattin sparsham konden moham mattathe
annum innum aarum ellam vayil chari
moham pole daham pole neeyen chare
etho onnu ente ullil nadiyude theere payal
pole niranje ninne mathram thedi thedi
viraha payil neeyillathe thane thane

Etho etho mazhathulli mazhathulli penne nee
theno palo eriyanu eriyanu thee pole
melum ullum urukanu urukanu pinnale
kankal kanum neram nenchinullil

Njaum neeyum mindumbol thennal vannille
neeyen kathil cholleethellam cheetti poyille
chare innen chare nee irunnalo
moham kondu deham ninte meyyil chayille
ninavukal vazhum rani ne thannalle
kattin kayyal thottu thott
anudinamoro moham thane thaliraniyenam

Etho etho mazhathulli mazhathulli penne nee
theno palo eriyanu eriyanu thee pole
melum ullum urukanu urukanu pinnale
kankal kanum neram nenchinullil poyi
nee poyey en nenchu ninte manchal polayi doore
nee doore enne eettikkonde poy
vayo nee vayo ini enne vittu engum poka venda
venda vendaye
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏതോ ഏതോ മഴത്തുള്ളി മഴത്തുള്ളി പെണ്ണേ നീ
തേനോ പാലോ എരിയണ് എരിയണ് തീ പോലേ
മേലും ഉള്ളും ഉരുകണ് ഉരുകണ് പിന്നാലേ
കൺകൾ കാണും നേരം നെഞ്ചിനുള്ളിൽ പോയി
നീ പോയേയ് എൻ നെഞ്ച് നിന്റെ മഞ്ചൽ പോലായി ദൂരേ
നീ ദൂരേ എന്നെ ഏറ്റിക്കൊണ്ടേ പോയ്
വായോ നീ വായോ ഇനി എന്നെ വിട്ടു എങ്ങും പോക വേണ്ടാ
വേണ്ട വേണ്ടായേ

മൗനം എന്നും മറയെ മാറ്റി എങ്ങും പോകാതേ
ശീതക്കാറ്റിൻ സ്‌പർശം കൊണ്ടെൻ മോഹം മാറ്റാതെ
അന്നും ഇന്നും ആരും എല്ലാം വായിൽ ചാരി
മോഹം പോലേ ദാഹം പോലേ നീയെൻ ചാരേ
ഏതോ ഒന്ന് എന്റെ ഉള്ളിൽ നദിയുടെ തീരെ പായൽ
പോലേ നിറഞ്ഞേ നിന്നെ മാത്രം തേടി തേടി
വിരഹ പായിൽ നീയില്ലാതെ താനെ താനേ

ഏതോ ഏതോ മഴത്തുള്ളി മഴത്തുള്ളി പെണ്ണേ നീ
തേനോ പാലോ എരിയണ് എരിയണ് തീ പോലേ
മേലും ഉള്ളും ഉരുകണ് ഉരുകണ് പിന്നാലേ
കൺകൾ കാണും നേരം നെഞ്ചിനുള്ളിൽ

ഞാനും നീയും മിണ്ടുമ്പോൾ തെന്നൽ വന്നില്ലേ
നീയെൻ കാതിൽ ചൊല്ലീതെല്ലാം ചീറ്റി പോയില്ലേ
ചാരേ ഇന്നെൻ ചാരേ നീ ഇരുന്നാലോ
മോഹം കൊണ്ട് ദേഹം നിന്റെ മെയ്യിൽ ചായില്ലേ
നിനവുകൾ വാഴും റാണി നീ തന്നല്ലേ
കാറ്റിൻ കയ്യാൽ തൊട്ടു തൊട്ട്
അനുദിനമോരോ മോഹം താനെ തളിരണിയേണം

ഏതോ ഏതോ മഴത്തുള്ളി മഴത്തുള്ളി പെണ്ണേ നീ
തേനോ പാലോ എരിയണ് എരിയണ് തീ പോലേ
മേലും ഉള്ളും ഉരുകണ് ഉരുകണ് പിന്നാലേ
കൺകൾ കാണും നേരം നെഞ്ചിനുള്ളിൽ പോയി
നീ പോയേയ് എൻ നെഞ്ച് നിന്റെ മഞ്ചൽ പോലായി ദൂരേ
നീ ദൂരേ എന്നെ ഏറ്റിക്കൊണ്ടേ പോയ്
വായോ നീ വായോ ഇനി എന്നെ വിട്ടു എങ്ങും പോക വേണ്ടാ
വേണ്ട വേണ്ടായേ

Other Songs in this movie

Araano Araano
Singer :   |   Lyrics : CV Harindran   |   Music : Harris Jayaraj
Assali Visilli
Singer :   |   Lyrics : CV Harindran   |   Music : Harris Jayaraj
Bheri Bheri
Singer :   |   Lyrics : CV Harindran   |   Music : Harris Jayaraj
Dhamakku Dhamakku
Singer :   |   Lyrics : CV Harindran   |   Music : Harris Jayaraj
Dhekho Dhekho
Singer :   |   Lyrics : CV Harindran   |   Music : Harris Jayaraj