സല്‍സാ സോംഗ് ...
ചിത്രം | കുഞ്ഞിരാമായണം (2015) |
ചലച്ചിത്ര സംവിധാനം | ബേസില്‍ ജോസഫ് |
ഗാനരചന | മനു മൻജിത് |
സംഗീതം | ജസ്ട്റ്റിന്‍ പ്രഭാകരന്‍ |
ആലാപനം |
വരികള്‍
Lyrics submitted by: Sandhya Prakash Vethaalam pole koode thudarunna shaapam vevunne nenchinullil thaapam ororo kaalakkedil thattippotti thooki kunnolam kootti veykka moham.... thirichethumo vatsaa....naam kothicheedumaa salsa pidakkunnoree vazhikkannumaay kaanje pokoo naam... arinjeedumo krishnaa....nee askkeedukee thrishnaa.. kodum venalil ilamvaazhapol vaadippokoolle.. vethaalam pole....koode thudarunna shaapam vevunne nenchinullil thaapam... aapaadachoodam viravirakkunna deham vallaathe valarunne moham... Udalariyana chavarppaanelum irakkedukil....sugam salsa nurapathayana kulir sodayil kalartheettethra kavil thaangi... pakaliravukal izhanjodidum.... kuzhanjaadidum adikkaalam.... pala thalamura karam maari naam....nadatheedunna kudisheelam aruthe laalu...nee manassakeyum neettaruthe iniyum ee naattil salsathenkilee paarivarum.... sangadamaanoyithu..athinenthini vazhi thirayaan vethaalam pole....koode thudarunna shaapam vevunne nenchinullil thaapam... aapaadachoodam viravirakkunna deham vallaathe valarunne moham... Anudinamulacheedunna valacheedunna durithangal oru njodiyida marannangane....parannangu naam avan moolam kalapilakalil vazhakkittathum udakkittathum vedinjittatho... orumayiloru kudakkeezhile...inakkangalaay avan maatti veruthe theerunnu innu saayaahnna nerangal ariyaathorkkunnu chillu glaassinte sangeetham... sankadamaanoyithu....athinenthini vazhi thaanaane nane ....naane nana naane thaanaane nane nane nane thaanaane nane ....naane nana naane thaanaane nane nane nane thirichthumo valsaa....naam kothicheedumaa salsa pidakkunnoree vazhikkannumaay....kaanje pokoo naam arinjeedumo krishnaa....nee adakkeedukee thrishnaa kodum venalil ilamvaazhapol vaadippokoolle.. | വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍ വേതാളം പോലെ കൂടെ തുടരുന്ന ശാപം വേവുന്നേ നെഞ്ചിനുള്ളില്‍ താപം... ഓരോരോ കാലക്കേടില്‍ തട്ടിപ്പൊട്ടിത്തൂകി കുന്നോളം കൂട്ടി വെയ്ക്കു മോഹം .... തിരിച്ചെത്തുമോ വത്സാ.. നാം കൊതിച്ചീടുമാ സല്‍സ പിടയ്ക്കുന്നോരീ വഴിക്കണ്ണുമായ് കാഞ്ഞേ പോകൂ നാം... അറിഞ്ഞീടുമോ കൃഷ്ണാ.. നീ അടക്കീടുകീ തൃഷ്ണ.. കൊടുംവേനലില്‍ ഇളംവാഴപോല്‍ വാടിപ്പോകൂല്ലേ.. വേതാളം പോലെ.. കൂടെ തുടരുന്ന ശാപം വേവുന്നേ നെഞ്ചിനുള്ളില്‍ താപം... ആപാദചൂഡം വിറവിറയ്ക്കുന്നേ ദേഹം വല്ലാതെ വളരുന്നേ മോഹം... ഉടലറിയണ ചവര്‍പ്പാണേലും ഇറക്കീടുകില്‍... സുഖം സല്‍സ നുരപതയണ കുളിര്‍ സോഡയില്‍.. കലര്‍ത്തീട്ടെത്ര കവിള്‍ താങ്ങി .. പകലിരവുകള്‍ ഇഴഞ്ഞോടിടും... കുഴഞ്ഞാടിടും അടിക്കാലം... പല തലമുറ കരം മാറി നാം.. നടത്തീടുന്ന കുടിശ്ശീലം അരുതേ ലാലു... നീ മനസാകെയും നീറ്റരുതേ ഇനിയും ഈ നാട്ടില്‍ സല്‍സത്തേന്‍കിളി പാറിവരും... സങ്കടമാണോയിത്.. അതിനെന്തിനി വഴി തിരയാന്‍ വേതാളം പോലെ കൂടെ തുടരുന്ന ശാപം... വേവുന്നേ നെഞ്ചിനുള്ളില്‍ താപം ആപാദചൂഡം വിറവിറയ്ക്കുന്നേ ദേഹം വല്ലാതെ വളരുന്നേ മോഹം.... അനുദിനമനമുലച്ചീടുന്ന വലച്ചീടുന്ന ദുരിതങ്ങള്‍ ഒരു ഞൊടിയിട മറന്നങ്ങനെ.. പറന്നങ്ങു നാം അവന്‍ മൂലം കലപിലകളില്‍ വഴക്കിട്ടതും ഉടക്കിട്ടതും വെടിഞ്ഞിട്ടതോ.. ഒരുമയിലൊരു കുടക്കീഴിലെ.. ഇണക്കങ്ങളായ് അവന്‍ മാറ്റി വെറുതെ തീരുന്നു ഇന്നു സായാഹ്ന നേരങ്ങള്‍ അറിയാതോര്‍ക്കുന്നു ചില്ലുഗ്ലാസിന്റെ സംഗീതം... സങ്കടമാണോയിത്.. അതിനെന്തിനി വഴി താനാനെ നാനെ... നാനെ നന നാനെ താനാനെ നാനെ നാനെ നാനെ... താനാനെ നാനെ... നാനെ നന നാനെ താനാനെ നാനെ നാനെ നാനെ... തിരിച്ചെത്തുമോ വത്സാ.. നാം കൊതിച്ചീടുമാ സല്‍സ പിടയ്ക്കുന്നോരീ വഴിക്കണ്ണുമായ്.. കാഞ്ഞേ പോകൂ നാം അറിഞ്ഞീടുമോ കൃഷ്ണാ.. നീ അടക്കീടുകീ തൃഷ്ണ കൊടുംവേനലില്‍ ഇളംവാഴ പോല്‍ വാടിപ്പോകൂല്ലേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുമ്പപ്പൂവേ സുന്ദരീ
- ആലാപനം : വിനീത് ശ്രീനിവാസന്‍, ശങ്കര്‍ മഹാദേവന്‍, സ്രിന്റ അഷാബ് | രചന : മനു മൻജിത് | സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
- അയ്യയ്യോ അയ്യയ്യോ
- ആലാപനം : വിനീത് ശ്രീനിവാസന്‍ | രചന : മനു മൻജിത് | സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
- പാവാടത്തുമ്പാലേ
- ആലാപനം : ദയ ബിജിബാൽ | രചന : മനു മൻജിത് | സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍