സ്നേഹത്തുമ്പി ...
ചിത്രം | കനലാട്ടം (2015) |
ഗാനരചന | |
സംഗീതം | കാര്‍ത്തിക് |
ആലാപനം |
വരികള്‍
Lyrics submitted by: Sandhya Prakash Snehathumbee nee vanne nee vanne mohakkoottil irunne irunne thammil thammil pakarnne pakarnne kannum kannum arinje arinje kaalocha kettu mekham vilichu chundathe chendil thannoo varnangal peyyum mutham aare gallaanen nenchilen nillaathee padayillaa ennaalum kaanaa shilayaay konchaan njaanunde njaanoru poonkinaavaay ponnidaam ninte koode vannidam chanthamerum chandhiraa thanke nilaavaay nee kaanaa doorathe thaarakam thaanirangum therilaay neeyenne kondupokaanodi vannille appol maan kidaavaay ninnu poy aashayode paadiyo poomazha pole thulumbiyo ullile mohangal Snehathumbee nee vanne nee vanne mohakkoottil irunne irunne thammil thammil pakarnne pakarnne kannum kannum arinje arinje Raagangalellaam ullil niranje nee moolum paattaayi njaan thaalangalellaam ninnil unarnne nee kottum thudi thaalam njaan manasse neeyonnu vaa mazhavillin chirakeri vaa neelakkuda choodi ethunna pon mekhamaay vidarum aanandha kanmanee neeyennum entethaay maaraanaay ennennum njaan kaathirunnille ente ullilaalum mohangal uranjidaathe nilkkunne oro thalirum pookkunne ninne kaanumbol theeraathunarunne parimalam ozhukunne kalakalam mazha pole vanne neeyen venal theerathil manjin thanuppu nirayum nerathil enne aake moodaanaay puthappu pole ninne nee ambilippenne Snehathumbee nee vanne nee vanne mohakkoottil irunne irunne thammil thammil pakarnne pakarnne kannum kannum arinje arinje kaalocha kettu mekham vilichu chundathe chendil thannoo varnangal peyyum mutham aare gallaanen nenchilen nillaathee padayillaa ennaalum kaanaa shilayaay konchaan njaanunde njaanoru poonkinaavaay ponnidaam ninte koode vannidam chanthamerum chandhiraa thanke nilaavaay nee kaanaa doorathe thaarakam thaanirangum therilaay neeyenne kondupokaanodi vannille appol maan kidaavaay ninnu poy aashayode paadiyo poomazha pole thulumbiyo ullile mohangal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സ്നേഹത്തുമ്പീ നീ വന്നേ നീ വന്നേ മോഹക്കൂട്ടിൽ ഇരുന്നേ ഇരുന്നേ തമ്മിൽ തമ്മിൽ പകർന്നേ പകർന്നേ കണ്ണും കണ്ണും അറിഞ്ഞേ അറിഞ്ഞേ കാലൊച്ച കേട്ടു മേഘം വിളിച്ചു ചുണ്ടത്തെ ചെണ്ടിൽ തന്നൂ വർണ്ണങ്ങൾ പെയ്യും മുത്തം ആരെ ഗല്ലാണെൻ നെഞ്ചിലെൻ നില്ലാതീ പടയില്ലാ എന്നാലും കാണാ ശിലയായ് കൊഞ്ചാൻ ഞാനുണ്ടേ ഞാനൊരു പൂങ്കിനാവായ് പോന്നിടാം നിന്റെ കൂടെ വന്നിടാം ചന്തമേറും ചന്ദിരാ തങ്ക നിലാവായ് നീ കാണാ ദൂരത്തേ താരകം താണിറങ്ങും തേരിലായ് നീയെന്നേ കൊണ്ടുപോകാനോടി വന്നില്ലേ അപ്പോൾ മാൻ കിടാവായ് നിന്ന് പോയ് ആശയോടെ പാടിയോ പൂമഴ പോലേ തുളുമ്പിയോ ഉള്ളിലേ മോഹങ്ങൾ സ്നേഹത്തുമ്പീ നീ വന്നേ നീ വന്നേ മോഹക്കൂട്ടിൽ ഇരുന്നേ ഇരുന്നേ തമ്മിൽ തമ്മിൽ പകർന്നേ പകർന്നേ കണ്ണും കണ്ണും അറിഞ്ഞേ അറിഞ്ഞേ രാഗങ്ങളെല്ലാം ഉള്ളിൽ നിറഞ്ഞേ നീ മൂളും പാട്ടായി ഞാൻ താളങ്ങളെല്ലാം നിന്നിൽ ഉണർന്നേ നീ കൊട്ടും തുടി താളം ഞാൻ മനസ്സേ നീയൊന്നു വാ മഴവില്ലിൻ ചിറകേറി വാ നീലക്കുട ചൂടി എത്തുന്ന പൊൻ മേഘമായ് വിടരും ആനന്ദ കണ്മണീ നീയെന്നും എന്റേതായ് മാറാനായ് എന്നെന്നും ഞാൻ കാത്തിരുന്നില്ലേ എന്റെ ഉള്ളിലാളും മോഹങ്ങൾ ഉറഞ്ഞിടാതെ നിൽക്കുന്നേ ഓരോ തളിരും പൂക്കുന്നേ നിന്നേ കാണുമ്പോൾ തീരാതുണരുന്നേ പരിമളം ഒഴുകുന്നേ കളകളം മഴ പോലേ വന്നേ നീയെൻ വേനൽ തീരത്തിൽ മഞ്ഞിൻ തണുപ്പ് നിറയും നേരത്തിൽ എന്നേ ആകെ മൂടാനായ് പുതപ്പു പോലെ നിന്നേ നീ അമ്പിളിപ്പെണ്ണേ സ്നേഹത്തുമ്പീ നീ വന്നേ നീ വന്നേ മോഹക്കൂട്ടിൽ ഇരുന്നേ ഇരുന്നേ തമ്മിൽ തമ്മിൽ പകർന്നേ പകർന്നേ കണ്ണും കണ്ണും അറിഞ്ഞേ അറിഞ്ഞേ കാലൊച്ച കേട്ടു മേഘം വിളിച്ചു ചുണ്ടത്തെ ചെണ്ടിൽ തന്നൂ വർണ്ണങ്ങൾ പെയ്യും മുത്തം ആരെ ഗല്ലാണെൻ നെഞ്ചിലെൻ നില്ലാതീ പടയില്ലാ എന്നാലും കാണാ ശിലയായ് കൊഞ്ചാൻ ഞാനുണ്ടേ ഞാനൊരു പൂങ്കിനാവായ് പോന്നിടാം നിന്റെ കൂടെ വന്നിടാം ചന്തമേറും ചന്ദിരാ തങ്ക നിലാവായ് നീ കാണാ ദൂരത്തേ താരകം താണിറങ്ങും തേരിലായ് നീയെന്നേ കൊണ്ടുപോകാനോടി വന്നില്ലേ അപ്പോൾ മാൻ കിടാവായ് നിന്ന് പോയ് ആശയോടെ പാടിയോ പൂമഴ പോലേ തുളുമ്പിയോ ഉള്ളിലേ മോഹങ്ങൾ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അകലെ നില്‍ക്കുന്ന
- ആലാപനം : | രചന : | സംഗീതം : കാര്‍ത്തിക്
- ദൂരെ ദൂരെ
- ആലാപനം : കാര്‍ത്തിക് | രചന : | സംഗീതം : കാര്‍ത്തിക്
- പെട്ടെന്നല്ലോ നിന്നെ കണ്ടു
- ആലാപനം : | രചന : | സംഗീതം : കാര്‍ത്തിക്
- തുഴയും
- ആലാപനം : | രചന : | സംഗീതം : കാര്‍ത്തിക്