View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Hemanthamen ...

MovieKohinoor (2015)
Movie DirectorVinay Govind
LyricsBK Harinarayanan
MusicRahul Raj
SingersVijay Yesudas

Lyrics

Lyrics submitted by: Indu Ramesh

Aahaahaa.. ahahaahaa... laalalaa.. lalaalaala... ngm...

Hemanthamen kaikkumpilil thoovum nilaappoovu nee
poonkaattu pol ninnullile poonchilla thedunnu njaanithaa
kili paadunna paattente kaathil
kaliyothunna nin vaakku pole
athilolam anuraagam thenmaariyaay...

Ninte mounavum mozhiyizha thunniyekave
ennumee vazhi kanavode kaathirunnu njaan..
en nimishangal aananda shalabhangalaay
innalayunnu ninnormmayaake
nenchin oonjaalil melle ninne ennum thaaraattam omalppoove...
aahaaha... ahahaahaa... laalaalalaa.. lalaalaala.. ngm...

Hemanthamen kaikkumpilil thoovum nilaappoovu nee...

Sanisa pamapa pamagarisarinee...

Kannilaayiram mezhuthiri minnidunna pol
melle vannu nee chirimalaraadyamekave
nin shishirangal ila peytha pular velayil
njaan mazhavillinithalaayi maari
minnal kan chimmum thaaram pole ennil cheraamo ennum kanne...

Nemanthamen kaikkumpilil thoovum nilaappoovu nee
poonkaattu pol ninnullile poonchilla thedunnu njaanithaa
kili paadunna paattente kaathil
kaliyothunna nin vaakku pole
athilolam anuraagam thenmaariyaay...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ആഹാഹ..അഹഹാഹാ..ലാലലാ.ലലാലാല.ങുഹുങൂഹൂ .
ഹേമന്തമെൻ കൈക്കുമ്പിളിൽ
തൂവൂം നിലാപ്പൂവു നീ
പൂങ്കാറ്റു പോൽ നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാനിതാ
കിളി പാടുന്ന പാട്ടെന്റെ കാതിൽ
കളിയോതുന്ന നിൻ വാക്കു പോലെ
അതിലോലം അനുരാഗം തേന്മാരിയായ്

നിന്റെ മൌ‍നവും മൊഴിയിഴ തുന്നിയേകവേ
എന്നുമീവഴി കനവോടെ കാത്തിരുന്നു ഞാൻ
എൻ നിമിഷങ്ങൾ ആനന്ദശലഭങ്ങളായ്
ഇന്നലയുന്നു നിന്നോർമ്മയാകെ
നെഞ്ചിൻ ഊഞ്ഞാലിൽ മെല്ലെ
നിന്നെ എന്നും താരാട്ടാം ഓമൽ‌പ്പൂവേ
ആഹാഹ..അഹഹാഹാ..ലാലാലലാ.ലലാലാല.ങുഹുങൂഹൂ ഹൂ.
(ഹേമന്തമെൻ കൈക്കുമ്പിളിൽ
തൂവൂം നിലാപ്പൂവു നീ)

സനിസ പമപ പമഗരിസരിനീ
കണ്ണിലായിരം മെഴുതിരി മിന്നിടുന്ന പോൽ
മെല്ലെ വന്നു നീ ചിരിമലരാദ്യമേകവേ
നിൻ ശിശിരങ്ങൾ ഇലപെയ്ത പുലർ വേളയിൽ
ഞാൻ മഴവില്ലിനിതളായി മാറി
മിന്നൽ കൺചിമ്മും താരം പോലേ
എന്നിൽചേരാമോഎന്നും കണ്ണേ

ഹേമന്തമെൻ കൈക്കുമ്പിളിൽ
തൂവൂം നിലാപ്പൂവു നീ
പൂങ്കാറ്റു പോൽ നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാനിതാ
കിളി പാടുന്ന പാട്ടെന്റെ കാതിൽ
കളിയോതുന്നു നിൻ വാക്കു പോലെ
അതിലോലംഅനുരാഗം തേന്മാരിയായ്


Other Songs in this movie

Dum Dum Dum
Singer : Vineeth Sreenivasan   |   Lyrics : BK Harinarayanan   |   Music : Rahul Raj