Kannondu Chollanu ...
Movie | Ennu Ninte Moideen (2015) |
Movie Director | RS Vimal |
Lyrics | Rafeeq Ahamed |
Music | M Jayachandran |
Singers | Shreya Ghoshal, Vijay Yesudas |
Lyrics
Lyrics submitted by: Indu Ramesh Kannondu chollanu mindaandu mindanu punnaara panamthatha doore.. chundondu chonnathu nenchondu kekkanu panchaara panamthatha koode.. poovarashin chillayonnil kili randum koodananje.. hoy.. maarivillin therirangi mazha vannu koottirunne.. mazha vannu koottirunne... Kannondu.. umm.. mindaandu.. punnaara panamthatha doore... Aattirampum.. poovarampum.. haay.. aattirampum poovarampum veeshum kaattin kaathil etho kaaryam chollee melle.. aarthu peythoo aadyaanuraagam meettumetho paattenna pole aa malayileemalayilaadi mukilodivarumee puzhaye thedumoru kannippennaay.. mazhanilaavu poyka pole.. thinkaletho thoni pole... Umm.. kannondu chollanu mindaandu mindanu punnaara panamthatha doore... Oo.. orthathenthe.. kaathathenthe... orthathenthe kaathathenthe allippolthaamare.. ninte chundil thenoorave.. aarkku vendee kaathorthu ninnoo.. raavurangaatheeran nilaavil.. aa kadavileekkadavilaalumoru thoni tharumee puzhayilaakeyoru thanneerthaalam.. ore kinaavil veena pole.. ozhukiyengo pona pole... umm.. kannondu chollanu mindaandu mindanu punnaara panamthatha doore... doore... chundondu chonnathu nenchondu kekkanu panchaara panamthatha koode.. poovarashin chillayonnil kili randum koodananje.. hoy.. maarivillin therirangi mazha vannu koottirunne... ho.. mazha vannu koottirunne... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കണ്ണോണ്ട് ചൊല്ലണ് മിണ്ടാണ്ടു മിണ്ടണ് പുന്നാരപ്പനംതത്ത ദൂരേ.. ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ് പഞ്ചാരപ്പനംതത്ത കൂടെ.. പൂവരശിൻചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ.. ഹോയ്.. മാരിവില്ലിൻ തേരിറങ്ങി മഴ വന്നു കൂട്ടിരുന്നേ.. മഴ വന്നു കൂട്ടിരുന്നേ... കണ്ണോണ്ട്.. ഉം.. മിണ്ടാണ്ട്.. പുന്നാരപ്പനംതത്ത ദൂരേ... ആറ്റിറമ്പും.. പൂവരമ്പും.. ഹായ് ആറ്റിറമ്പും പൂവരമ്പും വീശും കാറ്റിൻ കാതിൽ ഏതോ കാര്യം ചൊല്ലീ മെല്ലേ.. ആർത്തു പെയ്തൂ ആദ്യാനുരാഗം മീട്ടുമേതോ പാട്ടെന്ന പോലെ ആ മലയിലീമലയിലാടിമുകിലോടിവരുമീപ്പുഴയെ തേടുമൊരു കന്നിപ്പെണ്ണായ്.. മഴനിലാവു പൊയ്ക പോലെ.. തിങ്കളേതോ തോണി പോലെ... ഉം.. കണ്ണോണ്ട് ചൊല്ലണു മിണ്ടാണ്ടു മിണ്ടണ് പുന്നാരപ്പനംതത്ത ദൂരേ... ഓ.. ഓർത്തതെന്തേ.. കാത്തതെന്തേ... ഓർത്തതെന്തേ കാത്തതെന്തേ അല്ലിപ്പൊൽത്താമരേ.. നിന്റെ ചുണ്ടിൽ തേനൂറവേ.. ആർക്കു വേണ്ടീ കാതോർത്തു നിന്നൂ.. രാവുറങ്ങാതീറൻ നിലാവിൽ.. ആ കടവിലീക്കടവിലാളുമൊരു തോണി തരുമീപ്പൂഴലാകെയൊരു തണ്ണീർത്താളം.. ഒരേ കിനാവിൽ വീണ പോലെ.. ഒഴുകിയെങ്ങോ പോണപോലെ... ഉം.. കണ്ണോണ്ട് ചൊല്ലണു മിണ്ടാണ്ടു മിണ്ടണ് പുന്നാരപ്പനംതത്ത ദൂരേ... ദൂരേ... ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ് പഞ്ചാരപ്പനംതത്ത കൂടെ.. പൂവരശിൻ ചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ.. ഹോയ്.. മാരിവില്ലിൻ തേരിറങ്ങി മഴ വന്നു കൂട്ടിരുന്നേ... ഹോ.. മഴ വന്നു കൂട്ടിരുന്നേ... |
Other Songs in this movie
- Kaathirunnu Kaathirunnu
- Singer : Shreya Ghoshal | Lyrics : Rafeeq Ahamed | Music : M Jayachandran
- Ee Mazha Than
- Singer : KJ Yesudas | Lyrics : Rafeeq Ahamed | Music : Ramesh Narayan
- Ee Mazha Than [D]
- Singer : KJ Yesudas, Sujatha Mohan | Lyrics : Rafeeq Ahamed | Music : Ramesh Narayan
- Iruvanjippuzhappenne
- Singer : M Jayachandran | Lyrics : Rafeeq Ahamed | Music : M Jayachandran
- Priyamullavane
- Singer : Madhusree Narayan | Lyrics : Rafeeq Ahamed | Music : Ramesh Narayan
- Shaaradaambaram Chaaruchandrika (F)
- Singer : Sithara Krishnakumar | Lyrics : Changampuzha | Music : Ramesh Narayan
- Shaaradaambaram Chaaruchandrika [D]
- Singer : P Jayachandran, Shilpa Raj | Lyrics : Changampuzha | Music : Ramesh Narayan
- Ennile Ellinaal (Mukkathe Penne)
- Singer : Gopi Sundar, Mohammed Maqbool Mansoor | Lyrics : Mohammed Maqbool Mansoor | Music : Gopi Sundar
- Shaaradaambaram Chaaruchandrika (D)
- Singer : P Jayachandran, Sithara Krishnakumar | Lyrics : Changampuzha | Music : Ramesh Narayan