Ennile Ellinaal (Mukkathe Penne) ...
Movie | Ennu Ninte Moideen (2015) |
Movie Director | RS Vimal |
Lyrics | Mohammed Maqbool Mansoor |
Music | Gopi Sundar |
Singers | Gopi Sundar, Mohammed Maqbool Mansoor |
Lyrics
Lyrics submitted by: Sunish Menon Sa ma ga pa ma ni dha pa Ga ma pa dha ri sa ni sa Sa ma ga pa ma ni dha pa Ga ma pa dha ri sa ni sa Sa ga ma pa ri sa ni dha pa ni Ni sa ri ga sa ni dha pa ni dha Sa ga ma pa ni sa ni sa ma ni Ma pa dha pa ma pa ga Ni sa ma ga ri ni sa Ni sa ma ga ri ni sa Ennile ellinaal padacha penne Mukkathe manninaal piranna penne Ennile roohile pakuthiyalle Ennile nooraay nee niranjathalle Ennile velichavum neeye Muthaay nee minnana maalayalle Ennile ishkinte noore Aarum kaanaa oliyum neeye Ente kithaabile penne Ente kithaabile penne Yahe tu Allah Yahe bin Allah Yahe saif Allah Yahe haq Allah Yehe mere dil ki to mohabath Yehe mere dil ki to kismath Yehe mere dil ki to khudrath Yehe mere dil hai Yehe mere dil ki to mohabath Yehe mere dil ki to kismath Yehe mere Yehe mere ... dil hai ... Sa ma ga pa ma ni dha pa Ga ma pa dha ni sa ri sa Sa ma ga pa ma ni dha pa Ga ma pa dha ni sa ri sa Sa ga ma pa ri sa ni dha pa ni Ni sa ri ga sa ni dha pa ni dha Sa ga ma pa ni sa ni sa ma ni Ma pa dha pa ma pa ga Ni sa ma ga ri ni sa Ni sa ma ga ri ni sa Ennile ellinaal padacha penne Mukkathe manninaal piranna penne Ennile roohile pakuthiyalle Ennile nooraay nee niranjathalle Ennile velichavum neeye Muthaay nee minnana maalayalle Ennile ishkinte noore Aarum kaanaa oliyum neeye Ente kithaabile penne Ente kithaabile penne | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ സ മ ഗ പ മ നി ധ പ ഗ മ പ ധ രി സ നി സ സ മ ഗ പ മ നി ധ പ ഗ മ പ ധ രി സ നി സ സ ഗ മ പ രി സ നി ധ പ നി നി സ രി ഗ സ നി ധ പ നി ധ സ ഗ മ പ നി സ നി സ മ നി മ പ ധ പ മ പ ഗ നി സ മ ഗ രി നി സ നി സ മ ഗ രി നി സ എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ മുക്കത്തെ മണ്ണിനാൽ പിറന്ന പെണ്ണേ എന്നിലെ റൂഹിലെ പകുതിയല്ലെ എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ എന്നിലെ വെളിച്ചവും നീയേ മുത്തായ് നീ മിന്നണ മാലയല്ലേ എന്നിലെ ഇഷ്കിന്റെ നൂറേ ആരും കാണാ ഒളിയും നീയേ എന്റെ കിത്താബിലെ പെണ്ണേ എന്റെ കിത്താബിലെ പെണ്ണേ യാഹേ തൂ അള്ളാഹ് യാഹേ ബിൻ അള്ളാഹ് യാഹേ സൈഫ് അള്ളാഹ് യാഹേ ഹഖ് അള്ളാഹ് യെഹെ മെരെ ദിൽ കീ തോ മൊഹബ്ബത്ത് യെഹെ മെരെ ദിൽ കീ തോ കിസ്‌മത്ത് യെഹെ മെരെ ദിൽ കീ തോ ഖുദ്റത് യെഹെ മെരെ ദില്‍ ഹെ യെഹെ മെരെ ദിൽ കീ തോ മൊഹബ്ബത്ത് യെഹെ മെരെ ദിൽ കീ തോ കിസ്‌മത്ത് യെഹെ മെരെ യെഹെ മെരെ ... ദില്‍ ഹെ ... സ മ ഗ പ മ നി ധ പ ഗ മ പ ധ നി സ രി സ സ മ ഗ പ മ നി ധ പ ഗ മ പ ധ നി സ രി സ സ ഗ മ പ രി സ നി ധ പ നി നി സ രി ഗ സ നി ധ പ നി ധ സ ഗ മ പ നി സ നി സ മ നി മ പ ധ പ മ പ ഗ നി സ മ ഗ രി നി സ നി സ മ ഗ രി നി സ എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ മുക്കത്തെ മണ്ണിനാൽ പിറന്ന പെണ്ണേ എന്നിലെ റൂഹിലെ പകുതിയല്ലെ എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ എന്നിലെ വെളിച്ചവും നീയേ മുത്തായ് നീ മിന്നണ മാലയല്ലേ എന്നിലെ ഇഷ്കിന്റെ നൂറേ ആരും കാണാ ഒളിയും നീയേ എന്റെ കിത്താബിലെ പെണ്ണേ എന്റെ കിത്താബിലെ പെണ്ണേ |
Other Songs in this movie
- Kaathirunnu Kaathirunnu
- Singer : Shreya Ghoshal | Lyrics : Rafeeq Ahamed | Music : M Jayachandran
- Kannondu Chollanu
- Singer : Shreya Ghoshal, Vijay Yesudas | Lyrics : Rafeeq Ahamed | Music : M Jayachandran
- Ee Mazha Than
- Singer : KJ Yesudas | Lyrics : Rafeeq Ahamed | Music : Ramesh Narayan
- Ee Mazha Than [D]
- Singer : KJ Yesudas, Sujatha Mohan | Lyrics : Rafeeq Ahamed | Music : Ramesh Narayan
- Iruvanjippuzhappenne
- Singer : M Jayachandran | Lyrics : Rafeeq Ahamed | Music : M Jayachandran
- Priyamullavane
- Singer : Madhusree Narayan | Lyrics : Rafeeq Ahamed | Music : Ramesh Narayan
- Shaaradaambaram Chaaruchandrika (F)
- Singer : Sithara Krishnakumar | Lyrics : Changampuzha | Music : Ramesh Narayan
- Shaaradaambaram Chaaruchandrika [D]
- Singer : P Jayachandran, Shilpa Raj | Lyrics : Changampuzha | Music : Ramesh Narayan
- Shaaradaambaram Chaaruchandrika (D)
- Singer : P Jayachandran, Sithara Krishnakumar | Lyrics : Changampuzha | Music : Ramesh Narayan