View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണോണ്ടു ചൊല്ലണ് ...

ചിത്രംഎന്ന് നിന്റെ മൊയ്തീന്‍ (2015)
ചലച്ചിത്ര സംവിധാനംആര്‍ എസ് വിമല്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശ്രേയ ഘോഷാൽ, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Indu Ramesh

Kannondu chollanu mindaandu mindanu
punnaara panamthatha doore..
chundondu chonnathu nenchondu kekkanu
panchaara panamthatha koode..
poovarashin chillayonnil kili randum koodananje.. hoy..
maarivillin therirangi mazha vannu koottirunne..
mazha vannu koottirunne...

Kannondu.. umm.. mindaandu..
punnaara panamthatha doore...

Aattirampum.. poovarampum.. haay..
aattirampum poovarampum veeshum kaattin kaathil etho
kaaryam chollee melle..
aarthu peythoo aadyaanuraagam
meettumetho paattenna pole
aa malayileemalayilaadi mukilodivarumee puzhaye
thedumoru kannippennaay..
mazhanilaavu poyka pole.. thinkaletho thoni pole...

Umm.. kannondu chollanu mindaandu mindanu
punnaara panamthatha doore...

Oo.. orthathenthe.. kaathathenthe...
orthathenthe kaathathenthe
allippolthaamare.. ninte chundil thenoorave..
aarkku vendee kaathorthu ninnoo..
raavurangaatheeran nilaavil..
aa kadavileekkadavilaalumoru thoni
tharumee puzhayilaakeyoru thanneerthaalam..
ore kinaavil veena pole.. ozhukiyengo pona pole...

umm.. kannondu chollanu mindaandu mindanu
punnaara panamthatha doore... doore...
chundondu chonnathu nenchondu kekkanu
panchaara panamthatha koode..
poovarashin chillayonnil kili randum koodananje.. hoy..
maarivillin therirangi mazha vannu koottirunne... ho..
mazha vannu koottirunne...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കണ്ണോണ്ട്​ ചൊല്ലണ് മിണ്ടാണ്ടു മിണ്ടണ്
പുന്നാരപ്പനംതത്ത ദൂരേ..
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്
പഞ്ചാരപ്പനംതത്ത കൂടെ..
പൂവരശിൻചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ.. ഹോയ്..
​മാരിവില്ലിൻ തേരിറങ്ങി മഴ വന്നു കൂട്ടിരുന്നേ..
മഴ വന്നു കൂട്ടിരുന്നേ...

കണ്ണോണ്ട്.. ഉം.. മിണ്ടാണ്ട്..
പുന്നാരപ്പനംതത്ത ദൂരേ...

ആറ്റിറമ്പും.. പൂവരമ്പും.. ഹായ്
ആറ്റിറമ്പും​ പൂവരമ്പും വീശും കാറ്റിൻ കാതിൽ ഏതോ
കാര്യം ചൊല്ലീ മെല്ലേ..
ആർത്തു പെയ്തൂ ആദ്യാനുരാഗം
മീട്ടുമേതോ പാട്ടെന്ന പോലെ
ആ മലയിലീമലയിലാടിമുകിലോടിവരുമീപ്പുഴയെ
തേടുമൊരു കന്നിപ്പെണ്ണായ്..
മഴനിലാവു പൊയ്ക പോലെ.. തിങ്കളേതോ തോണി പോലെ...

ഉം.. ​​കണ്ണോണ്ട്​ ചൊല്ലണു മിണ്ടാണ്ടു മിണ്ടണ്
പുന്നാരപ്പനംതത്ത ദൂരേ...

ഓ.. ഓർത്തതെന്തേ.. കാത്തതെന്തേ...
ഓർത്തതെന്തേ കാത്തതെന്തേ
അല്ലിപ്പൊൽത്താമരേ.. നിന്റെ ചുണ്ടിൽ തേനൂറവേ..
ആർക്കു വേണ്ടീ കാതോർത്തു നിന്നൂ..
രാവുറങ്ങാതീറൻ നിലാവിൽ..
ആ കടവിലീക്കടവിലാളുമൊരു തോണി
തരുമീപ്പൂഴലാകെയൊരു തണ്ണീർത്താളം..
ഒരേ കിനാവിൽ വീണ പോലെ.. ഒഴുകിയെങ്ങോ പോണപോലെ...

ഉം.. ​​കണ്ണോണ്ട്​ ചൊല്ലണു മിണ്ടാണ്ടു മിണ്ടണ്
പുന്നാരപ്പനംതത്ത ദൂരേ... ദൂരേ...
ചുണ്ടോണ്ട് ചൊന്നത് നെഞ്ചോണ്ട് കേക്കണ്
പഞ്ചാരപ്പനംതത്ത കൂടെ..
പൂവരശിൻ ചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ.. ഹോയ്..
​മാരിവില്ലിൻ തേരിറങ്ങി മഴ വന്നു കൂട്ടിരുന്നേ...
ഹോ.. മഴ വന്നു കൂട്ടിരുന്നേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാത്തിരുന്നു കാത്തിരുന്നു
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ഈ മഴ തന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ഈ മഴ തന്‍ [D]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ഇരുവഞ്ഞിപ്പുഴപ്പെണ്ണേ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
പ്രിയമുള്ളവനേ
ആലാപനം : മധുശ്രീ നാരായൺ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ശാരദാംബരം ചാരുചന്ദ്രിക
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ
ശാരദാംബരം ചാരുചന്ദ്രിക [D]
ആലാപനം : പി ജയചന്ദ്രൻ, ശില്പ രാജ്   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ
എന്നിലേ എല്ലിനാല്‍ (മുക്കത്തെ പെണ്ണേ)
ആലാപനം : ഗോപി സുന്ദര്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   സംഗീതം : ഗോപി സുന്ദര്‍
ശാരദാംബരം ചാരുചന്ദ്രിക (D)
ആലാപനം : പി ജയചന്ദ്രൻ, സിതാര കൃഷ്ണകുമാര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ