View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉറുമ്പുകള്‍ ഉറങ്ങാറില്ല ...

ചിത്രംഉറുമ്പുകള്‍ ഉറങ്ങാറില്ല (2015)
ചലച്ചിത്ര സംവിധാനംജിജു അശോകന്‍
ഗാനരചനജിജു അശോകന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംഗോപി സുന്ദര്‍

വരികള്‍

Lyrics submitted by: Ragesh Thiruvangad

Urumbukal urangarilla...
Urumbukal urangarilla...
Urumbukal urangarilla...
Urumbukal urangarilla...
Chorapuranam chouryathin grandha guruthvam
Chorapuranam kanakathil kamana unarum..
Urumbukal urangarilla...
Urumbukal urangarilla...
Urumbukal urangarilla...
Urumbukal urangarilla...

Choranmarude pramanasasthram..
Chorapuranam
Chouryathin goodarahasyam
Chorapuranam
Poruleduppukal manthrathanthrangal
Rajakalavukal chouryaneethikal..
Chorapuranam...Chorapuranam ...
Urumbukal urangarilla...
Urumbukal urangarilla...
Urumbukal urangarilla...
Urumbukal urangarilla...

Thamassil thazhu thakarkkum manthram...
Chorapuranam
Kottakal navu pilarkkum thanthram ...
Chorapuranam
Kavyaneethikal..nashtarathrikal
Ashtipooranam kaamamohitham...
Chorapuranam ....Chorapuranam....
Urumbukal urangarilla...
Urumbukal urangarilla...
Urumbukal urangarilla...
Urumbukal urangarilla...
വരികള്‍ ചേര്‍ത്തത്: രാഗേഷ് തിരുവങ്ങാട്

ഉറുമ്പുകൾ ഉറങ്ങാറില്ല....
ഉറുമ്പുകൾ ഉറങ്ങാറില്ല...
ഉറുമ്പുകൾ ഉറങ്ങാറില്ല...
ഉറുമ്പുകൾ ഉറങ്ങാറില്ല.....
ചോരപുരാണം ചൗര്യത്തിൻ ഗ്രന്ഥ ഗുരുത്വം
ചോരപുരാണം കനകത്തിൽ കാമന ഉണരും...
ഉറുമ്പുകൾ ഉറങ്ങാറില്ല....
ഉറുമ്പുകൾ ഉറങ്ങാറില്ല...
ഉറുമ്പുകൾ ഉറങ്ങാറില്ല....
ഉറുമ്പുകൾ ഉറങ്ങാറില്ല.....

ചോരന്മാരുടെ പ്രമാണ ശാസ്ത്രം...
ചോരപുരാണം
ചൗര്യത്തിൻ ഗൂഢരഹസ്യം...
ചോരപുരാണം
പൊരുളെടുപ്പുകൾ മന്ത്രതന്ത്രങ്ങൾ
രാജകളവുകൾ ചൗര്യനീതികൾ
ചോരപുരാണം....ചോരപുരാണം....
ഉറുമ്പുകൾ ഉറങ്ങാറില്ല....
ഉറുമ്പുകൾ ഉറങ്ങാറില്ല...
ഉറുമ്പുകൾ ഉറങ്ങാറില്ല....
ഉറുമ്പുകൾ ഉറങ്ങാറില്ല.....

തമസ്സിൽ താഴു തകർക്കും മന്ത്രം...
ചോരപുരാണം
കോട്ടകൾ നാവു പിളർക്കും തന്ത്രം....
ചോരപുരാണം....
കാവ്യനീതികൾ നഷ്ട രാത്രികൾ
അഷ്ടി പൂരണം കാമ മോഹിതം....
ചോരപുരാണം....ചോരപുരാണം....
ഉറുമ്പുകൾ ഉറങ്ങാറില്ല....
ഉറുമ്പുകൾ ഉറങ്ങാറില്ല...
ഉറുമ്പുകൾ ഉറങ്ങാറില്ല....
ഉറുമ്പുകൾ ഉറങ്ങാറില്ല.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കള്ളന്‍ കള്ളന്‍ കള്ളന്‍
ആലാപനം : മിഥുന്‍ ജയരാജ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
മുത്തേ മുത്തേ
ആലാപനം : പി ജയചന്ദ്രൻ, ശ്വേത മോഹന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍