View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ ചുണ്ടിലെ ...

ചിത്രംസൈഗാള്‍ പാടുകയാണു് (2015)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംഅജൽ ഉദയൻ

വരികള്‍

Lyrics submitted by: Indu Ramesh

Ente chundile.. kunju paattile..
ente chundile kunju paattile
nimparangalonnu kelkkumo..
kali marannu poy.. chiri marannu poy
kadanamente aathmagaanamaay..
idarumee.. swaravumaay idanenchalinju nonthu paadidaam...
ente chundile kunju paattile
nimparangalonnu kelkkumo..

Ethra sundaram ethra mohanam
vennilaavu polumenkilum
puzhakal pookkalum kilikalaakeyum
mathi marannu paadumenkilum..
thirike.. varumo.. iniyente paattile kinaavukal...

Ente chundile kunju paattile
nimparangalonnu kelkkumo..

Kunnolavum kadalinnolavum
snehamente nenchilaalave..
kannuneerilum maarivillukal
punchirikkumennarinju njaan..
alivaay.. kanivaay.. iniyente paattumettu paadumo...

Ente chundile kunju paattile
nimparangalonnu kelkkumo..
kali marannu poy.. chiri marannu poy
kadanamente aathmagaanamaay..
idarumee.. swaravumaay idanenchalinju nonthu paadidaam...
aa... aa... aa... aa....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

എന്റെ ചുണ്ടിലെ.. കുഞ്ഞുപാട്ടിലെ..
എന്റെ ചുണ്ടിലെ കുഞ്ഞുപാട്ടിലെ
നൊമ്പരങ്ങളൊന്നു കേൾക്കുമോ..
കളി മറന്നുപോയ്.. ചിരി മറന്നുപോയ്‌
കദനമെന്റെ ആത്മഗാനമായ്..
ഇടറുമീ.. സ്വരവുമായ് ഇടനെഞ്ചലിഞ്ഞു നൊന്തുപാടിടാം...
എന്റെ ചുണ്ടിലെ കുഞ്ഞുപാട്ടിലെ
നൊമ്പരങ്ങളൊന്നു കേൾക്കുമോ...

എത്ര സുന്ദരം എത്ര മോഹനം
വെണ്ണിലാവു പൊലുമെങ്കിലും
പുഴകൾ പൂക്കളും കിളികളാകെയും
മതിമറന്നു പാടുമെങ്കിലും..
തിരികേ.. വരുമോ.. ഇനിയെന്റെ പാട്ടിലെ കിനാവുകൾ...

എന്റെ ചുണ്ടിലെ കുഞ്ഞുപാട്ടിലെ
നൊമ്പരങ്ങളൊന്നു കേൾക്കുമോ...

കുന്നോളവും കടലിന്നോളവും
സ്നേഹമെന്റെ നെഞ്ചിലാളവേ..
കണ്ണുനീരിലും മാരിവില്ലുകൾ
പുഞ്ചിരിക്കുമെന്നറിഞ്ഞു ഞാൻ..
അലിവായ്.. കനിവായ്.. ഇനിയെന്റെ പാട്ടുമേറ്റു പാടുമോ...

എന്റെ ചുണ്ടിലെ കുഞ്ഞുപാട്ടിലെ
നൊമ്പരങ്ങളൊന്നു കേൾക്കുമോ..
കളി മറന്നുപോയ് ചിരി മറന്നു പോയ്‌
കദനമെന്റെ ആത്മഗാനമായ്...
ഇടറുമീ സ്വരവുമായ് ഇടനെഞ്ചലിഞ്ഞു നൊന്തുപാടിടാം...
ആ... ആ... ആ... ആ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൊഞ്ചത്തി മൊഞ്ചത്തി
ആലാപനം : മധു ബാലകൃഷ്ണന്‍, ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണേ കണ്ണിൻ മണിയേ
ആലാപനം : എം ജയചന്ദ്രന്‍, രമേഷ് നാരായൺ, ശങ്കര്‍ മഹാദേവന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
പാടാനോർത്തൊരു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ജയചന്ദ്രന്‍