Varu Pokaam Parakkaam ...
Movie | Rani Padmini (2015) |
Movie Director | Aashiq Abu |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Shweta Mohan, Lola, Devadutt Bijibal |
Lyrics
Lyrics submitted by: Dr. Susie Pazhavarical Maarivillin peeli veezhumaa mettilu paay virichu kaathirunnidaam paathiraykku minnal pookkumaa kaavilu kaanjiratthin tholileridaam kaattu njaaval kaa parichidaam kaattu valli thoongiyaadidaam vilikkaathe.....varille..... cheru chirakukalulla mazha manikkiliye Aa mettil paari thaazhvaaram thaandi pulari malayil keriyenkilo oru poovallikkodi veeshi thekkannam kaattu aval ellaarkkum tharumallo chirakaayiram varoo pokaam parakkaam ore kilimarakkompil chirakothukkaathe maarivillin peeli veezhumaa mettilu paay virichu kaathirunnidaam Aakaasham kaanaan aazhangal thedaan janalazhikaliloodeyoornnu vaa oru raavinteyithal moodum kaanaakkomperaan kudanjulayumbol uthiralle ithal thaarakal varoo pokaam parakkaam ore mulayarikkuru korichirikkaathe Maarivillin peeli veezhumaa mettilu paay virichu kaathirunnidaam paathiraykku minnal pookkumaa kaavilu kaanjiratthin tholileridaam kaattu njaaval kaa parichidaam kaattu valli thoongiyaadidaam vilikkaathe.....varille..... cheru chirakukalulla mazha manikkiliye Aa..Aa... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മാരിവില്ലിന്‍ പീലി വീഴുമാ മേട്ടില് പായ് വിരിച്ചു കാത്തിരുന്നിടാം പാതിരായ്ക്കു മിന്നല്‍ പൂക്കുമാ കാവില് കാഞ്ഞിരത്തിന്‍ തോളിലേറിടാം കാട്ടു ഞാവല്‍ക്കാ പറിച്ചിടാം കാട്ടു വള്ളി തൂങ്ങിയാടിടാം വിളിക്കാതെ... വരില്ലേ... ചെറു ചിറകുള്ള മഴമണിക്കിളിയേ ആ മേട്ടില്‍ പാറി താഴ്‌വാരം താണ്ടി പുലരിമലയില്‍ കേറിയെങ്കിലോ ഒരു പൂവല്ലിക്കൊടി വീശി തെക്കന്നം കാറ്റ് അവൾ എല്ലാര്‍ക്കും തരുമല്ലൊ ചിറകായിരം വരൂ പോകാം പറക്കാം ഒരേ കിളിമരക്കൊമ്പില്‍ ചിറകൊതുക്കാതെ മാരിവില്ലിൻ പീലി വീഴുമാ മേട്ടില് പായ് വിരിച്ചു കാത്തിരുന്നിടാം ആകാശം കാണാന്‍ ആഴങ്ങള്‍ തേടാന്‍ ജനലഴികളിലൂടെയൂര്‍ന്നു വാ ഒരു രാവിന്റെ ഇതള്‍ മൂടും കാണാക്കൊമ്പേറാൻ കുടഞ്ഞുലയുമ്പോള്‍ ഉതിരല്ലേ ഇതൾ താരകൾ വരൂ പോകാം പറക്കാം ഒരേ മുളയരിക്കുരു കൊറിച്ചിരിക്കാതെ മാരിവില്ലിന്‍ പീലി വീഴുമാ മേട്ടില് പായ് വിരിച്ചു കാത്തിരുന്നിടാം പാതിരായ്ക്കു മിന്നല്‍ പൂക്കുമാ കാവില് കാഞ്ഞിരത്തിന്‍ തോളിലേറിടാം കാട്ടു ഞാവല്‍ക്കാ പറിച്ചിടാം കാട്ടു വള്ളി തൂങ്ങിയാടിടാം വിളിക്കാതെ.....വരില്ലേ...... ചെറു ചിറകുള്ള മഴമണിക്കിളിയേ ആ... ആ... |
Other Songs in this movie
- Oru Makara Nilaavaay
- Singer : Chithra Arun | Lyrics : Rafeeq Ahamed | Music : Bijibal
- Puthu Puthu
- Singer : Soumya Ramakrishnan | Lyrics : Nellai Jayantha | Music : Bijibal
- Mizhimalarukal
- Singer : Sayanora Philip | Lyrics : Rafeeq Ahamed | Music : Bijibal