Uyire Uyire ...
Movie | Bombay (1995) |
Movie Director | Mani Ratnam |
Lyrics | Mankombu Gopalakrishnan |
Music | AR Rahman |
Singers |
Lyrics
Lyrics submitted by: Sunish Menon Uyire uyire vannu ennullil alinjucheru Uyire uyire enne ninnullil kalathividu Azhake azhake ente sirayil nee urangiyeedu Nilaavaay nilaavaay ente vinnil nee niranju nilkku Arikil ananjaal ente aathmaavil veenurangu Kaalam thadanjaal ente panthangal nilathu veykku Uyire uyire vannu ennullil alinjucheru Nilaavaay nilaavaay ente vinnil nee niranju nilkku Nin paadaniswanam kelkkaan kothichu Urangaathe njaanirikkum Malarmeni ninnil kaanathirunnaal Shilayaayi njaan maarum Kulir ilamkaattil ilakunnoru ilakkaattu kandaal Sakhee ninte kolussormayil Oru mazhavillu maanathu theliyunna neram Sakhee ninte mukham ormayil Varumo ithile ninne varavelkkaan irikkunnu njaan Uyire uyire vannu nin nenchil aliyunnu njaan Priyane priyane innu nin maaril padarunnu njaan Nilaavaay nilavaay ninte vinnil njaan niranju ninnu Kanave kanave ninte sirayil njaan niranju koodi Arikil ananjaal ente aathmaavil veenurangu Kaalam thadanjaal ente panthangal nilathu veykku Uyire uyire vannu ennullil alinjucheru Nilaavaay nilaavaay ente vinnil nee niranju nilkku Aadyathe darshanam oru vaakkum aasha Pranayaardramaakaaraay En swaasakkaattil polum nin meyyil Saanidhya nirvrithikal Matham athil illa kathirkkunna kaattaaru pol nin Kadal thedi ozhukunnu njaan Ee janmathile pole pala kodi janmam Orumichu vaazheedumbol Madhuram Pranayam ithu kanneerum madhurikkunnu Uyire uyire vannu ennullil alinjucheru Uyire uyire enne ninnullil kalathividu Azhake azhake ente sirayil nee uranju koodu Nilaavaay nilaavaay ente vinnil nee niranju nilkku Mazha pol mazha pol innu manjil njaan pozhinju veenu Manam pol manam pol innu nirayum nin dhamaniyil njaan Uyire uyire vannu nin nenchil aliyunnu njaan Nilaavaay nilavaay ninte vinnil njaan niranju ninnu | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന് ഉയിരേ ഉയിരേ വന്ന് എന്നുള്ളില്‍ അലിഞ്ഞുചേര്‍ ഉയിരേ ഉയിരേ എന്നെ നിന്നുള്ളില്‍ കലത്തിവിട് അഴകേ അഴകേ എന്റെ സിരയില്‍ നീ ഉറങ്ങിയീട് നിലാവായ് നിലാവായ് എന്റെ വിണ്ണില്‍ നീ നിറഞ്ഞ് നില്ക്ക് അരികില്‍ അണഞ്ഞാല്‍ എന്റെ ആത്മാവില്‍ വീണുറങ്ങ് കാലം തടഞ്ഞാല്‍ എന്റെ പന്തങ്ങള്‍ നിലത്ത് വെയ്ക്ക് ഉയിരേ ഉയിരേ വന്ന് എന്നുള്ളില്‍ അലിഞ്ഞുചേര്‍ നിലാവായ് നിലാവായ് എന്റെ വിണ്ണില്‍ നീ നിറഞ്ഞ് നില്ക്ക് നിന് പാദനിസ്വനം കേള്‍ക്കാന്‍ കൊതിച്ച് ഉറങ്ങാതെ ഞാനിരിക്കും മലര്‍മേനി നിന്നില്‍ കാണാതിരുന്നാല്‍ ശിലയായി ഞാന്‍ മാറും കുളിര് ഇളംകാറ്റില്‍ ഇളകുന്നൊരു ഇലക്കാറ്റ് കണ്ടാല്‍ സഖീ നിന്റെ കൊലുസ്സോര്മ്മയില് ഒരു മഴവില്ല് മാനത്ത് തെളിയുന്ന നേരം സഖീ നിന്റെ മുഖമോര്‍മ്മയില്‍ വരുമോ ഇതിലേ നിന്നെ വരവേല്‍ക്കാന്‍ ഇരിക്കുന്നു ഞാന്‍ ഉയിരേ ഉയിരേ വന്ന് നിന് നെഞ്ചില്‍ അലിയുന്നു ഞാന്‍ പ്രിയനേ പ്രിയനേ ഇന്ന് നിന് മാറില്‍ പടരുന്നു ഞാന്‍ നിലാവായ് നിലാവായ് നിന്റെ വിണ്ണില്‍ ഞാന്‍ നിറഞ്ഞ് കൂടി കനവേ കനവേ നിന്റെ സിരയില്‍ ഞാന്‍ നിറഞ്ഞ് കൂടി അരികില്‍ അണഞ്ഞാല്‍ എന്റെ ആത്മാവില്‍ വീണുറങ്ങ് കാലം തടഞ്ഞാല്‍ എന്റെ പന്തങ്ങള്‍ നിലത്ത് വെയ്ക്ക് ഉയിരേ ഉയിരേ വന്ന് എന്നുള്ളില്‍ അലിഞ്ഞുചേര്‍ നിലാവായ് നിലാവായ് എന്റെ വിണ്ണില്‍ നീ നിറഞ്ഞ് നില്ക്ക് ആദ്യത്തെ ദര്‍ശനം ഒരു വാക്കും ആശ പ്രണയാര്ദ്രമാകാറായ് എന്‍ ശ്വാസക്കാറ്റില്‍ പോലും നിന് മെയ്യില്‍ സാനിധ്യ നിര്‍വൃതികള്‍ മതം അതില്‍ ഇല്ല കതിര്‍ക്കുന്ന കാട്ടാറു പോല്‍ നിന് കടല്‍ തേടി ഒഴുകുന്നു ഞാന്‍ ഈ ജന്മത്തിലേ പോലെ പല കോടി ജന്മം ഒരുമിച്ചു വാഴീടുമ്പോള് മധുരം പ്രണയം ഇത് കണ്ണീരും മധുരിക്കുന്നു ഉയിരേ ഉയിരേ വന്ന് എന്നുള്ളില്‍ അലിഞ്ഞുചേര്‍ ഉയിരേ ഉയിരേ എന്നെ നിന്നുള്ളില്‍ കലത്തിവിട് അഴകേ അഴകേ എന്റെ സിരയില്‍ നീ ഉറഞ്ഞ് കൂട് നിലാവായ് നിലാവായ് എന്റെ വിണ്ണില്‍ നീ നിറഞ്ഞ് നില്ക്ക് മഴ പോല്‍ മഴ പോല്‍ ഇന്ന് മഞ്ഞില്‍ ഞാന്‍ പൊഴിഞ്ഞു വീണു മനം പോല്‍ മനം പോല്‍ ഇന്ന് നിറയും നിന് ധമനിയില്‍ ഞാന്‍ ഉയിരേ ഉയിരേ വന്ന് നിന് നെഞ്ചില്‍ അലിയുന്നു ഞാന്‍ നിലാവായ് നിലാവായ് നിന്റെ വിണ്ണില്‍ ഞാന്‍ നിറഞ്ഞു നിന്നു |
Other Songs in this movie
- En Jeevane
- Singer : Gayathri Asokan | Lyrics : Mankombu Gopalakrishnan | Music : AR Rahman
- Nammude Arabikkadaloram (Humma Humma)
- Singer : | Lyrics : Mankombu Gopalakrishnan | Music : AR Rahman