Nammude Arabikkadaloram (Humma Humma) ...
Movie | Bombay (1995) |
Movie Director | Mani Ratnam |
Lyrics | Mankombu Gopalakrishnan |
Music | AR Rahman |
Singers |
Lyrics
Lyrics submitted by: Sunish Menon Nammude arabikkadaloram Annorazhakiye kandu njaan Aval kanmunayaale uzhiyum neram Eleven KV current paayum humma humma humma humma humma he.. humma humma humma humma humma Oru swarnna thaamara pol Nin paadam kandu njaan Nee konchi konchi anayum neram Swargam naanikkum humma humma humma humma humma he.. humma humma humma humma humma Meni kozhuppu kandu kori tharichu ninnu aaha enthu sukhamo Moham pidichu pinne naanam vedinju penne kaanaan enthu rasamo Ishtam kilikilikku vettam thudithudikkum mutham nooru vidhamo Motham swalpam udayaada akannidumbol ayyo daiva padamo humma humma humma humma humma he.. humma humma humma humma humma Nammude arabikkadaloram Annorazhakiye kandu njaan Aval kanmunayaale uzhiyum neram Eleven KV current paayum humma ... humma humma humma he.. humma ... humma humma humma Oru swarnna thaamara pol Nin paadam kandu njaan Nee konchi konchi anayum neram Swargam naanikkum humma ... he.. he.. humma Otta karimbuneeru mutti kudikkumbozhum swapnam thanne enikku Veenju pulicha pol veeryam pakarnnidum penne nithyamenikku Deepam ananja neram raathri irundaal pinne sthreekal nilaamanamaay Praayam vilikkum mattu kopam adichu kollum Lokam enikku nithyam humma humma humma humma humma he.. humma humma humma humma humma Nammude arabikkadaloram Annorazhakiye kandu njaan Aval kanmunayaale uzhiyum neram Eleven KV current paayum humma humma humma humma humma he he.. humma humma he he .. humma humma humma he he.. humma humma humma humma humma he.. humma .... humma | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന് നമ്മുടെ അറബിക്കടലോരം അന്നൊരഴകിയെ കണ്ടു ഞാന്‍ അവള് കണ്മുനയാലെ ഉഴിയും നേരം എലവന് കെ വി കറന്റ് പായും ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹേ.. ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഒരു സ്വര്‍ണ്ണ താമര പോല്‍ നിന് പാദം കണ്ടു ഞാന്‍ നീ കൊഞ്ചി കൊഞ്ചി അണയും നേരം സ്വര്‍ഗ്ഗം നാണിക്കും ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹേ.. ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ മേനിക്കൊഴുപ്പ് കണ്ട് കോരിത്തരിച്ചു നിന്ന് ആഹ എന്തു സുഖമോ മോഹം പിടിച്ചു പിന്നെ നാണം വെടിഞ്ഞു പെണ്ണേ കാണാന്‍ എന്തു രസമോ ഇഷ്ടം കിളികിളിക്ക് വെട്ടം തുടിതുടിക്കും മുത്തം നൂറ് വിധമോ മൊത്തം സ്വല്പം ഉടയാട അകന്നിടുമ്പോള്‍ അയ്യോദൈവ പദമോ ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹേ.. ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ നമ്മുടെ അറബിക്കടലോരം അന്നൊരഴകിയെ കണ്ടു ഞാന്‍ അവള് കണ്മുനയാലെ ഉഴിയും നേരം എലവന് കെ വി കറന്റ് പായും ഹമ്മ ... ഹമ്മ ഹമ്മ ഹമ്മ ഹേ.. ഹമ്മ ... ഹമ്മ ഹമ്മ ഹമ്മ ഒരു സ്വര്‍ണ്ണ താമര പോല്‍ നിന് പാദം കണ്ടു ഞാന്‍ നീ കൊഞ്ചി കൊഞ്ചി അണയും നേരം സ്വര്‍ഗ്ഗം നാണിക്കും ഹമ്മ ... ഹേ.. ഹേ.. ഹമ്മ ഒറ്റ കരിമ്പുനീര് മുട്ടി കുടിക്കുമ്പോഴും സ്വപ്നം തന്നെ എനിക്ക് വീഞ്ഞ് പുളിച്ച പോല്‍ വീര്യം പകര്‍ന്നിടും പെണ്ണേ നിത്യം എനിക്ക് ദീപം അണഞ്ഞ നേരം രാത്രി ഇരുണ്ടാല്‍ പിന്നെ സ്ത്രീകള്‍ നിലാമണമായ് പ്രായം വിളിക്കും മറ്റ് കോപം അടിച്ച് കൊല്ലും ലോകം എനിക്കു നിത്യം ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹേ.. ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ നമ്മുടെ അറബിക്കടലോരം അന്നൊരഴകിയെ കണ്ടു ഞാന്‍ അവള് കണ്മുനയാലെ ഉഴിയും നേരം എലവന് കെ വി കറന്റ് പായും ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹേ ഹേ.. ഹമ്മ ഹമ്മ ഹേ ഹേ.. ഹമ്മ ഹമ്മ ഹമ്മ ഹേ ഹേ.. ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹേ.. ഹമ്മ ..... ഹമ്മ |
Other Songs in this movie
- En Jeevane
- Singer : Gayathri Asokan | Lyrics : Mankombu Gopalakrishnan | Music : AR Rahman
- Uyire Uyire
- Singer : | Lyrics : Mankombu Gopalakrishnan | Music : AR Rahman