View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നമ്മുടെ അറബിക്കടലോരം (ഹമ്മ ഹമ്മ) ...

ചിത്രംബോംബെ (1995)
ചലച്ചിത്ര സംവിധാനംമണിരത്നം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ആര്‍ റഹ്‌മാന്‍
ആലാപനം

വരികള്‍

Lyrics submitted by: Sunish Menon

Nammude arabikkadaloram
Annorazhakiye kandu njaan
Aval kanmunayaale uzhiyum neram
Eleven KV current paayum
humma humma humma humma humma
he.. humma humma humma humma humma
Oru swarnna thaamara pol
Nin paadam kandu njaan
Nee konchi konchi anayum neram
Swargam naanikkum
humma humma humma humma humma
he.. humma humma humma humma humma

Meni kozhuppu kandu kori tharichu ninnu aaha enthu sukhamo
Moham pidichu pinne naanam vedinju penne kaanaan enthu rasamo
Ishtam kilikilikku vettam thudithudikkum mutham nooru vidhamo
Motham swalpam udayaada akannidumbol ayyo daiva padamo
humma humma humma humma humma
he.. humma humma humma humma humma

Nammude arabikkadaloram
Annorazhakiye kandu njaan
Aval kanmunayaale uzhiyum neram
Eleven KV current paayum
humma ... humma humma humma
he.. humma ... humma humma humma
Oru swarnna thaamara pol
Nin paadam kandu njaan
Nee konchi konchi anayum neram
Swargam naanikkum
humma ...
he.. he.. humma

Otta karimbuneeru mutti kudikkumbozhum swapnam thanne enikku
Veenju pulicha pol veeryam pakarnnidum penne nithyamenikku
Deepam ananja neram raathri irundaal pinne sthreekal nilaamanamaay
Praayam vilikkum mattu kopam adichu kollum
Lokam enikku nithyam
humma humma humma humma humma
he.. humma humma humma humma humma

Nammude arabikkadaloram
Annorazhakiye kandu njaan
Aval kanmunayaale uzhiyum neram
Eleven KV current paayum
humma humma humma humma humma
he he.. humma humma he he .. humma humma humma
he he.. humma humma humma humma humma
he.. humma .... humma
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

നമ്മുടെ അറബിക്കടലോരം
അന്നൊരഴകിയെ കണ്ടു ഞാന്‍
അവള്‍ കണ്‍മുനയാലെ ഉഴിയും നേരം
എലവന്‍ കെ വി കറന്റ് പായും
ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ
ഹേ.. ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ
ഒരു സ്വര്‍ണ്ണ താമര പോല്‍
നിന്‍ പാദം കണ്ടു ഞാന്‍
നീ കൊഞ്ചി കൊഞ്ചി അണയും നേരം
സ്വര്‍ഗ്ഗം നാണിക്കും
ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ
ഹേ.. ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ

മേനിക്കൊഴുപ്പ് കണ്ട് കോരിത്തരിച്ചു നിന്ന് ആഹ എന്തു സുഖമോ
മോഹം പിടിച്ചു പിന്നെ നാണം വെടിഞ്ഞു പെണ്ണേ കാണാന്‍ എന്തു രസമോ
ഇഷ്ടം കിളികിളിക്ക് വെട്ടം തുടിതുടിക്കും മുത്തം നൂറ് വിധമോ
മൊത്തം സ്വല്‍പം ഉടയാട അകന്നിടുമ്പോള്‍ അയ്യോദൈവ പദമോ
ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ
ഹേ.. ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ

നമ്മുടെ അറബിക്കടലോരം
അന്നൊരഴകിയെ കണ്ടു ഞാന്‍
അവള്‍ കണ്‍മുനയാലെ ഉഴിയും നേരം
എലവന്‍ കെ വി കറന്റ് പായും
ഹമ്മ ... ഹമ്മ ഹമ്മ ഹമ്മ
ഹേ.. ഹമ്മ ... ഹമ്മ ഹമ്മ ഹമ്മ
ഒരു സ്വര്‍ണ്ണ താമര പോല്‍
നിന്‍ പാദം കണ്ടു ഞാന്‍
നീ കൊഞ്ചി കൊഞ്ചി അണയും നേരം
സ്വര്‍ഗ്ഗം നാണിക്കും
ഹമ്മ ...
ഹേ.. ഹേ.. ഹമ്മ

ഒറ്റ കരിമ്പുനീര് മുട്ടി കുടിക്കുമ്പോഴും സ്വപ്നം തന്നെ എനിക്ക്
വീഞ്ഞ് പുളിച്ച പോല്‍ വീര്യം പകര്‍ന്നിടും പെണ്ണേ നിത്യം എനിക്ക്
ദീപം അണഞ്ഞ നേരം രാത്രി ഇരുണ്ടാല്‍ പിന്നെ സ്ത്രീകള്‍ നിലാമണമായ്
പ്രായം വിളിക്കും മറ്റ് കോപം അടിച്ച് കൊല്ലും
ലോകം എനിക്കു നിത്യം
ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ
ഹേ.. ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ

നമ്മുടെ അറബിക്കടലോരം
അന്നൊരഴകിയെ കണ്ടു ഞാന്‍
അവള്‍ കണ്‍മുനയാലെ ഉഴിയും നേരം
എലവന്‍ കെ വി കറന്റ് പായും
ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ
ഹേ ഹേ.. ഹമ്മ ഹമ്മ ഹേ ഹേ.. ഹമ്മ ഹമ്മ ഹമ്മ
ഹേ ഹേ.. ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ
ഹേ.. ഹമ്മ ..... ഹമ്മ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്‍ ജീവനേ
ആലാപനം : ഗായത്രി അശോകന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ഉയിരേ ഉയിരേ
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍