![Share on Google+](images/gpshare.jpg)
![Share on FB](images/fbshare.png)
Kaalamaam Vediyonnil ...
Movie | Ain (2014) |
Movie Director | Sidharth Shiva |
Lyrics | Vishal Johnson |
Music | Rahul Raj |
Singers | Rahul Raj, Anitha Shaiq |
Lyrics
Lyrics submitted by: Sandhya Prakash Kaalamaam vedhiyonnil kaarmukil veezhave maathrakal maathramaakum raavukal maayave pakal mounangalal nizhal vegangalaal akamazhalerumekaantha yaanam karideepangalaay nira bhedhangalaay kadha izha cherumee neela yaamam Mele aakaashamaake chokkum paraagam pon moovanthiyil thoraathe mozhiyunnathaare shuhadaakkalin vaazhvin vaaythaarukal hijra................baharezhil ethu vaathil kaavalaanaan theeraalokam theeraa dhesham Kaalamaam vedhiyonnil kaarmukil veezhave maathrakal maathramaakum raavukal maayave pakal mounangalal nizhal vegangalaal akamazhalerumekaantha yaanam karideepangalaay nira bhedhangalaay kadha izha cherumee neela yaamam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാലമാം വേദിയൊന്നിൽ കാർമുകിൽ വീഴവേ മാത്രകൾ മാത്രമാകും രാവുകൾ മായവേ പകൽ മൗനങ്ങളാൽ നിഴൽ വേഗങ്ങളാൽ അകമഴലേറുമേകാന്ത യാനം കരിദീപങ്ങളായ് നിറ ഭേദങ്ങളായ് കഥ ഇഴ ചേരുമീ നീല യാമം മേലേ ആകാശമാകേ ചോക്കും പരാഗം പൊൻ മൂവന്തിയിൽ തോരാതേ മൊഴിയുന്നതാരേ ശുഹദാക്കളിൻ വാഴ്‌വിൻ വായ്‌ത്താരുകൾ ഹിജ്റാ ...............ബഹറേഴിൽ ഏതു വാതിൽ കാവലാണാൻ തീരാലോകം തീരാ ദേശം കാലമാം വേദിയൊന്നിൽ കാർമുകിൽ വീഴവേ മാത്രകൾ മാത്രമാകും രാവുകൾ മായവേ പകൽ മൗനങ്ങളാൽ നിഴൽ വേഗങ്ങളാൽ അകമഴലേറുമേകാന്ത യാനം കരിദീപങ്ങളായ് നിറ ഭേദങ്ങളായ് കഥ ഇഴ ചേരുമീ നീല യാമം |