Manjaadum Maamala ...
Movie | Amar Akbar Anthony (2015) |
Movie Director | Nadirsha |
Lyrics | Santhosh Varma |
Music | Nadirsha |
Singers | Afsal, Vijay Yesudas, Shami Samad |
Lyrics
Lyrics submitted by: Sandhya Prakash | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മഞ്ഞാടും മാമല താഴത്ത് നീയൊന്ന് പാടടി പൂങ്കുയിലേ പൊന്മാനേ പൂന്തേനേ നീ മിന്നി തെന്നും മീനേ കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ വയ്യെന്നോതല്ലേ ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ മോഹം നീയല്ലേ മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാൽ ആരും വീഴും ചിങ്കാര പൊന്നിൻ തിടമ്പേ വിടർന്ന കടമ്പേ കിലുങ്ങും ചിലമ്പേ കുറുമ്പിൻ കരിമ്പേ പൊന്മാനേ പൂന്തേനേ നീ മിന്നി തെന്നും മീനേ കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാൽ ആരും വീഴും ചിങ്കാര പൊന്നിൻ തിടമ്പേ വിടർന്ന കടമ്പേ കിലുങ്ങും ചിലമ്പേ കുറുമ്പിൻ കരിമ്പേ ചിങ്കാര പൊന്നിൻ തിടമ്പേ വിടർന്ന കടമ്പേ കിലുങ്ങും ചിലമ്പേ കുറുമ്പിൻ കരിമ്പേ പെണ്ണേ ഉന്നെ പാത്ത് എൻ കണ്ണാൽ ഉന്നൈ പാത്ത് നാൻ സെല്ലാൻ വന്ത വാർത്തൈകൾ ടോട്ടൽ സ്റ്റക്കാ പോച് നീ എതുമാ സ്വീറ്റ് നീ പേസും കാര ട്രീറ്റ് അതിനാലെ ഡെല്‍ ലൈറ്റ് നാൻ ആസപ്പെട്ടേൻ ചാറ്റ് കാതൽ വന്താ മാഡ് നീ ഡോണ്ട് ഫീല്‍ ബാഡ് നാൻ പാര് വന്തെൻ ഹാർട്ട് അത് ഹുൻഡ്രെഡ് പെർസെന്റജ് ബോൾഡ് എതുക്ക് ഭയം കാതലിച്ചാൽ കളുത്തു പോയിടുമാ കൊളുത്തു പോണാൽ ഉണത് മനം പറന്നു പോയിടുമാ ഇദയമിങ്കേ തുടിക്കതടി ഉണത് മുഖം വറിയതടി ചിങ്കാര പൊന്നിൻ തിടമ്പേ വിടർന്ന കടമ്പേ കിലുങ്ങും ചിലമ്പേ കുറുമ്പിൻ കരിമ്പേ പൊന്മാനേ പൂന്തേനേ നീ മിന്നി തെന്നും മീനേ കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ വയ്യെന്നോതല്ലേ ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ മോഹം നീയല്ലേ മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാൽ ആരും വീഴും ചിങ്കാര പൊന്നിൻ തിടമ്പേ വിടർന്ന കടമ്പേ കിലുങ്ങും ചിലമ്പേ കുറുമ്പിൻ കരിമ്പേ |
Other Songs in this movie
- Premamennaal Enthaanu
- Singer : Prithviraj, Indrajith, Jayasurya, Kalabhavan Shajohn | Lyrics : Nadirsha | Music : Nadirsha
- Enno Njaanente
- Singer : Sreya Jayadeep | Lyrics : Bappu Vavad | Music : Nadirsha
- Pranayam Praanan
- Singer : Nadirsha | Lyrics : Nadirsha | Music : Nadirsha
- Premamennaal Enthaanu
- Singer : Nadirsha | Lyrics : Nadirsha | Music : Nadirsha