View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Enno Njaanente ...

MovieAmar Akbar Anthony (2015)
Movie DirectorNadirsha
LyricsBappu Vavad
MusicNadirsha
SingersSreya Jayadeep

Lyrics

Lyrics submitted by: Dr. Susie Pazhavarical

Enno njaanente muttathorattathu
punnaarichoru mulla nattu
kanneer thevi nanachu kinaavinte
pon thooval kondu panthalittu
mindaathethiya kaattoru kouthukam
kondaa valliyil onnu thottu
randaam naalente jeevanaam mottavan
enthe vannu kattu
iruttinte koottil kondeyittu
(Enno njaanente)

Valayitta kaikotti paadunna thathamma-
kkiliyude paattinnu kettilla njaan
vannaathippullinum annaarakkannanum
mannappam chuttu koduthilla njaan
maanathoode meghatheril
maalaakhamaar ethum neram
maalakorthu maaril aniyikkaan
mullappookkalilla ente kayyil
muthum ponnumilla
(Enno njaanente)

Vannenkilambilikkuttanum thumpikkum
pinneyum koottaayi then vasantham
thannenkilororo chundilum maayaatha
punchiri chaalichedutha chantham
kokkurummi maamarathil
kuyilinakal paadiyenkil
kaattaruvi kettum kolussukal
pottichirichuvenkil swapnangal
mottittunarnnuvenkil
(Enno njaanente)
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണിര്‍ തേവി നനച്ചു കിനാവിന്റെ
പൊന്‍തൂവല്‍ കൊണ്ട് പന്തലിട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൗതുകം
കൊണ്ടാവള്ളിയിലൊന്നു തൊട്ടു
രണ്ടാനാളെന്റെ ജീവനാംമൊട്ട-
വനെന്തേ വന്നു കട്ടു
ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടെയിട്ടു
(എന്നോ ഞാനെന്റെ........)

വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മ
കിളിയുടെ പാട്ടിന്നു കേട്ടില്ല ഞാന്‍
വണ്ണാത്തി പുള്ളിനും അണ്ണാരക്കണ്ണനും
മണ്ണപ്പം ചുട്ടുകൊടുത്തില്ല ഞാന്‍
മാനത്തൂടെ മേഘത്തേരില്‍
മാലഖമാര്‍ എത്തും നേരം
മാലകോര്‍ത്തു മാറിലണിയിക്കാന്‍
മുല്ലപ്പൂക്കളില്ല എന്റെ കയ്യില്‍
മൂത്തും പൊന്നുമില്ല
(എന്നോ ഞാനെന്റെ.......)

വന്നെങ്കിലമ്പിളികുട്ടനും തുമ്പിക്കും
പിന്നെയും കൂട്ടായി തേന്‍വസന്തം
തന്നെങ്കിലോരോരോ ചുണ്ടിലും മായത്ത
പുഞ്ചിരിചാലിച്ചെടുത്ത ചന്തം
കൊക്കുരുമി മാമരത്തില്‍
കുയിലിണകള്‍ പാടിയെങ്കില്‍
കാട്ടരുവി കെട്ടും കൊലുസ്സുകള്‍
പൊട്ടിച്ചിരിച്ചുവെങ്കില്‍
സ്വപ്നങ്ങള്‍ മൊട്ടിട്ടുണര്‍ന്നുവെങ്കില്‍
(എന്നോ ഞാനെന്റെ ....)


Other Songs in this movie

Premamennaal Enthaanu
Singer : Prithviraj, Indrajith, Jayasurya, Kalabhavan Shajohn   |   Lyrics : Nadirsha   |   Music : Nadirsha
Manjaadum Maamala
Singer : Afsal, Vijay Yesudas, Shami Samad   |   Lyrics : Santhosh Varma   |   Music : Nadirsha
Pranayam Praanan
Singer : Nadirsha   |   Lyrics : Nadirsha   |   Music : Nadirsha
Premamennaal Enthaanu
Singer : Nadirsha   |   Lyrics : Nadirsha   |   Music : Nadirsha