View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരങ്ങള്‍ പാടുന്നേ ...

ചിത്രംലോര്‍ഡ്‌ ലിവിംഗ്സ്റ്റന്‍ 7000 കണ്ടി (2015)
ചലച്ചിത്ര സംവിധാനംഅനില്‍ രാധാകൃഷ്ണന്‍ മേനോന്‍
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംറെക്സ് വിജയൻ
ആലാപനംറെക്സ് വിജയൻ

വരികള്‍

Lyrics submitted by: Sandhya Prakash

Thaarangal paadunne thaa thaanenne thaanenne
kanmunakalil puthiyoru thaalam
kanavilunarumoreenam
thelladimudi veeshukayaay ithile oh
innoru kayyu oru mey nammal
chernnezhuthaam jaathakame
vinnazhakin uyare cheru cheru thaarakangalaakave

Kannivare kavaraam onnaay
kandariyaa kaazhchakale
veenjozhikkum sirayil laharikalere
nenchu moolave
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താരങ്ങൾ പാടുന്നേ താ താനെന്നെ താനെന്നെ
കണ്മുനകളിൽ പുതിയൊരു താളം
കനവിലുണരുമൊരീണം
തെല്ലടിമുടി വീശുകയായ് ഇതിലേ ഓ
ഇന്നൊരു കയ്യ് ഒരു മെയ് നമ്മൾ
ചേർന്നെഴുതാം ജാതകമേ
വിണ്ണഴകിൻ ഉയരേ ചെറു ചെറു താരകങ്ങളാകവേ

കണ്ണിവരെ കവരാം ഒന്നായ്
കണ്ടറിയാ കാഴ്ചകളേ
വീഞ്ഞൊഴിക്കും സിരയിൽ ലഹരികളേറെ
നെഞ്ചു മൂളവേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം കാലമായ്
ആലാപനം : ഗൌരി ലക്ഷ്മി , മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   സംഗീതം : റെക്സ് വിജയൻ
കുന്നിമണി
ആലാപനം : സുചിത് സുരേശൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റെക്സ് വിജയൻ
ദീര ചരിത
ആലാപനം : ജോബ് കുര്യൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍   |   സംഗീതം : റെക്സ് വിജയൻ