View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Deera Charitha ...

MovieLord Livingstone 7000 Kandi (2015)
Movie DirectorAnil Radhakrishnan Menon
LyricsEngandiyoor Chandrasekharan, Vinayak Sasikumar
MusicRex Vijayan
SingersJob Kurian

Lyrics

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ധീര ചരിത വാദ്യഘോഷം
വീര ചടുല നടന ഭാവം
പോർക്കളത്തിൽ വിജയ കാഹളങ്ങളായ്
പക നിറഞ്ഞു ഉള്ളുണർന്നു ചുവടു വച്ച് ചോട് വച്ച്
പട നിലത്തിലടരാടി നീങ്ങുവാൻ
ധീരം ധീരം നേരിടാം നേരേയുന്നം തേടീടാം
ഉയരാനായ് ഉയിരും കാക്കുവാൻ
ഉണരൂ മുയലു മുയിരു പോലേ
അലയടിക്കും കടല് പോലേ
കാറ്റുറഞ്ഞ കാട് പോലേ നിന്നിടൂ
പിന്നേ ഉലയിൽ നീറ്റും കനലിൽ വീണു ചിതറും
അഗ്നിജ്വാലയായ്
നെഞ്ചുറച്ചു തോഴരായി വന്നിടൂ
വാനം പൂക്കും മേലേ മേഘം പായുന്നു
ഓഹോ നേരാം നേരാം പോകാം നേരേ നേരേ

വാനം പൂക്കും മേലേ മേഘം പായുകയായ്
ഓഹോ നേരാം നേരാം പോകാം നേരെ നേരേ പോകാം


Other Songs in this movie

Aayiram Kaalamaay
Singer : Gowri Lakshmi, Mohammed Maqbool Mansoor   |   Lyrics : Mohammed Maqbool Mansoor   |   Music : Rex Vijayan
Thaarangal Paadunne
Singer : Rex Vijayan   |   Lyrics : Vinayak Sasikumar   |   Music : Rex Vijayan
Kunnimani
Singer : Suchith Suresan   |   Lyrics : Engandiyoor Chandrasekharan   |   Music : Rex Vijayan