View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുന്നിമണി ...

ചിത്രംലോര്‍ഡ്‌ ലിവിംഗ്സ്റ്റന്‍ 7000 കണ്ടി (2015)
ചലച്ചിത്ര സംവിധാനംഅനില്‍ രാധാകൃഷ്ണന്‍ മേനോന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംറെക്സ് വിജയൻ
ആലാപനംസുചിത് സുരേശൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kunnimani kunnirangi vannuvallo maamarangal
peeliyaadi ninnuvallo kaathu
ninnathaare varavelkkaan aareyo
thengola thenniyallo thennalilaay poovunarnne
then nukaraan thumbee thulli
moolippaattum paadi melle melle kaathilaay
kaadaake keri keri kaattaarum neenthikkeri
maan chaadum oram kande meen vaarippokum
ponmaan kande
thazhukum thalir mullil novum
vazhikal neele ariyaa povaam

Koodarinje koottarinje kali paranje
kili paarunne kannethaa ghaatham thaandi paranne
kunnimani kunnirangi vannuvallo maamarangal
peeliyaadi ninnuvallo kaathu
ninnathaare varavelkkaan aareyo
kaadaake keri keri kaattaarum neenthikkeri
maan chaadum oram kande meen vaarippokum
ponmaan kande
thazhukum thalir mullil novum
vazhikal neele ariyaa povaam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കുന്നിമണി കുന്നിറങ്ങി വന്നുവല്ലോ മാമരങ്ങൾ
പീലിയാടി നിന്നുവല്ലോ കാത്തു
നിന്നതാരേ വരവേൽക്കാൻ ആരെയോ
തെങ്ങോല തെന്നിയല്ലോ തെന്നലിലായ് പൂവുണർന്നേ
തേൻ നുകരാൻ തുമ്പീ തുള്ളി
മൂളിപ്പാട്ടും പാടി മെല്ലേ മെല്ലേ കാതിലായ്
കാടാകേ കേറി കേറി കാട്ടാറും നീന്തിക്കേറി
മാൻ ചാടും ഓരം കണ്ടേ മീൻ വാരിപ്പോകും
പൊന്മാൻ കണ്ടേ
തഴുകും തളിർ മുള്ളിൽ നോവും
വഴികൾ നീളെ അറിയാ പോവാം

കൂടറിഞ്ഞേ കൂട്ടറിഞ്ഞേ കളി പറഞ്ഞേ
കിളി പാറുന്നേ കണ്ണെത്താ ഘാതം താണ്ടി പറന്നേ
കുന്നിമണി കുന്നിറങ്ങി വന്നുവല്ലോ മാമരങ്ങൾ
പീലിയാടി നിന്നുവല്ലോ കാത്തു
നിന്നതാരേ വരവേൽക്കാൻ ആരെയോ
കാടാകേ കേറി കേറി കാട്ടാറും നീന്തിക്കേറി
മാൻ ചാടും ഓരം കണ്ടേ മീൻ വാരിപ്പോകും
പൊന്മാൻ കണ്ടേ
തഴുകും തളിർ മുള്ളിൽ നോവും
വഴികൾ നീളെ അറിയാ പോവാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം കാലമായ്
ആലാപനം : ഗൌരി ലക്ഷ്മി , മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   സംഗീതം : റെക്സ് വിജയൻ
താരങ്ങള്‍ പാടുന്നേ
ആലാപനം : റെക്സ് വിജയൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : റെക്സ് വിജയൻ
ദീര ചരിത
ആലാപനം : ജോബ് കുര്യൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍   |   സംഗീതം : റെക്സ് വിജയൻ