View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടാനോർത്തൊരു ...

ചിത്രംസൈഗാള്‍ പാടുകയാണു് (2015)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Indu Ramesh

Aa... aa... aa...
Paadaanorthoru madhurithagaanam paadiyathillallo
kaiyyile veena murukkiyorukki kaalam poyallo
veruthe kaalam poyallo..
njaan paadaanorthoru madhurithagaanam paadiyathillallo
njaan paadiyathillallo...

Shariyaayilla raagam.. shariyaayilla thaalam..
paattin vaakkukal thettidunnallo..
paattin vaakkukal thettidunnallo..
paravashamaanen naadam.. oo.. paravashamaanen naadam...

Njaan paadaanorthoru madhurithagaanam paadiyathillallo
njaan paadiyathillallo...

Paadanamennoru vempalilangane
aa... aa... aa...
paadanamennoru vempalilangane
vaadukayaanen jeevan
paadanamennoru moham karalil..
paadanamennoru moham karalil..
koodukayaanathivegam.. karalil koodukayaanathivegam...

Njaan paadaanorthoru madhurithagaanam paadiyathillallo
kaiyyile veena murukkiyorukki kaalam poyallo
veruthe kaalam poyallo..
njaan paadaanorthoru madhurithagaanam paadiyathillallo
njaan paadiyathillallo...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ... ആ...
പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ
കൈയ്യിലെ വീണ മുറുക്കിയൊരുക്കി കാലം പോയല്ലോ
വെറുതേ കാലം പോയല്ലോ...
ഞാൻ പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ
ഞാൻ പാടിയതില്ലല്ലോ...

ശരിയായില്ല രാഗം.. ശരിയായില്ല താളം..
പാട്ടിൻ വാക്കുകൾ തെറ്റിടുന്നല്ലോ..
പാട്ടിൻ വാക്കുകൾ തെറ്റിടുന്നല്ലോ..
പരവശമാണെൻ നാദം.. ഓ.. പരവശമാണെൻ നാദം...

​ഞാൻ പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ
ഞാൻ പാടിയതില്ലല്ലോ...

പാടണമെന്നൊരു വെമ്പലിലങ്ങനെ
ആ... ആ... ആ...
​പാടണമെന്നൊരു വെമ്പലിലങ്ങനെ
വാടുകയാണെൻ ജീവൻ
പാടണമെന്നൊരു മോഹം കരളിൽ..
പാടണമെന്നൊരു മോഹം കരളിൽ..
കൂടുകയാണതിവേഗം.. കരളിൽ കൂടുകയാണതിവേഗം...

ഞാൻ പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ
കൈയ്യിലെ വീണ മുറുക്കിയൊരുക്കി കാലം പോയല്ലോ
വെറുതേ കാലം പോയല്ലോ...
ഞാൻ പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ
ഞാൻ പാടിയതില്ലല്ലോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൊഞ്ചത്തി മൊഞ്ചത്തി
ആലാപനം : മധു ബാലകൃഷ്ണന്‍, ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
എന്റെ ചുണ്ടിലെ
ആലാപനം : അജൽ ഉദയൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണേ കണ്ണിൻ മണിയേ
ആലാപനം : എം ജയചന്ദ്രന്‍, രമേഷ് നാരായൺ, ശങ്കര്‍ മഹാദേവന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍