

Ente Janalarikil ...
Movie | Su Su Sudhi Vaathmeekam (2015) |
Movie Director | Ranjith Shankar |
Lyrics | Santhosh Varma |
Music | Bijibal |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreekanth Nisari Ente janalarikilinnu Oru jamanthi poo virinju Avalen manasil chiri thookum pole Kadha neeyumarinjille mukkutthippoove Madichu nilkkanathenthaanu Ithu vazhiye varuminiyen, velippennaale Chenakkatthooru pooratthinu Chaanthu maala kuppivala Aval varumbolaniyikkaan Vaangi vechoo njaan) (x2) Meenaveyil neythu thanna Thankakkasavaada chaartthi Nenmaara vela kaanaan kondu pokum njaan Avale nenmaara vela kaanaan kondu pokum njaan Ente janalarikilinnu Oru jamanthi poo virinju Avalen manasil chiri thookum pole Naalumanippoo viriyana Naattupaatha thaandiyonnaa Naalu varaan nimishamenni Kaatthirippoo njaan (x2) Ethu neramaakilumaa Sundarikku vannanayaan Kunjumayil peeli vaathil chaariyillaa njaan Kanavin kunjumayil peeli vaathil chaariyillaa njaan Ente janalarikilinnu Oru jamanthi poo virinju Avalen manasil chiri thookum pole)) Kadha neeyumarinjille mukkutthippoove Madichu nilkkanathenthaanu Ithu vazhiye varuminiyen, velippennaale | വരികള്‍ ചേര്‍ത്തത്: Sreekanth Nisari എൻറെ ജനലരികിലിന്നു ഒരു ജമന്തി പൂ വിരിഞ്ഞു അവളെൻ മനസ്സിൽ ചിരി തൂകും പോലെ കഥ നീയുമറിഞ്ഞില്ലേ മുക്കുത്തിപ്പൂവേ മടിച്ചു നിൽക്കണതെന്താണ് ഇതു വഴിയേ വരുമിനിയെൻ, വേളിപ്പെണ്ണാളെ ചെനക്കത്തൂര് പൂരത്തിന് ചാന്തു മാല കുപ്പിവള അവൾ വരുമ്പോളണിയിക്കാൻ വാങ്ങി വെച്ചൂ ഞാൻ (x2) മീനവെയിൽ നെയ്തു തന്ന തങ്കക്കസവാട ചാർത്തി നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ അവളെ നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ എൻറെ ജനലരികിലിന്നു ഒരു ജമന്തി പൂ വിരിഞ്ഞു അവളെൻ മനസ്സിൽ ചിരി തൂകും പോലെ (നാലുമണിപ്പൂ വിരിയണ നാട്ടുപാത താണ്ടിയൊന്നാ നാളു വരാൻ നിമിഷമെന്നി കാത്തിരിപ്പൂ ഞാൻ) (x2) ഏതു നേരമാകിലുമാ സുന്ദരിക്കു വന്നണയാൻ കുഞ്ഞുമയിൽ പീലി വാതിൽ ചാരിയില്ലാ ഞാൻ കനവിൻ കുഞ്ഞുമയിൽ പീലി വാതിൽ ചാരിയില്ലാ ഞാൻ എൻറെ ജനലരികിലിന്നു ഒരു ജമന്തി പൂ വിരിഞ്ഞു അവളെൻ മനസ്സിൽ ചിരി തൂകും പോലെ കഥ നീയുമറിഞ്ഞില്ലേ മുക്കുത്തിപ്പൂവേ മടിച്ചു നിൽക്കണതെന്താണ് ഇതു വഴിയേ വരുമിനിയെൻ, വേളിപ്പെണ്ണാളെ |
Other Songs in this movie
- Kayamboo Niramaayi
- Singer : Shweta Mohan, Thripunithura Girija Varma | Lyrics : Santhosh Varma | Music : Bijibal
- Raavinte Vaathmeekathil
- Singer : Ganesh Sundaram | Lyrics : Santhosh Varma | Music : Bijibal