View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒറ്റക്കുയിലിന്റെ മൗനം ...

ചിത്രംഅക്കല്‍ദാമയിലെ പെണ്ണ് (2015)
ചലച്ചിത്ര സംവിധാനംജയ്റാം കൈലാസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Indu Ramesh

Ottakkuyilinte mounam chorunnoreenam
thaazhvara pooki.. (ottakkuyilinte.. )
mazha maari maamaram peyyunna naalil
poothaali thinkal thilangi.. (mazha maari.. )
ottakkuyilinte mounam chorunnoreenam
thaazhvara pooki..

kaattinte kai muthi ithalonnonnaay vidarnnu poy
aavaaram pookkunna aalolam chillakal
vaasanthame aathmaavil nee perunnuvo venal novu
vaasanthame aathmaavil nee perunnuvo venal novu
kaalam kozhiyukayaano...

ottakkuyilinte mounam chorunnoreenam
thaazhvara pooki..

chittolam chiri thookum ullam thullum neram
thithaaro thonippaattethaano vaiki
aaro oraal aaveshamaay thuzhayunnuvo theeram thedi
aaro oraal aaveshamaay thuzhayunnuvo theeram thedi
neram vaikum neram...

ottakkuyilinte mounam chorunnoreenam
thaazhvara pooki.. (ottakkuyilinte.. )
mazha maari maamaram peyyunna naalil
poothaali thinkal thilangi.. (mazha maari.. )
ottakkuyilinte mounam chorunnoreenam
thaazhvara pooki...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്വര പൂകീ.. (ഒറ്റക്കുയിലിന്റെ.. )
മഴ മാറി മാമരം പെയ്യുന്ന നാളിൽ
പൂത്താലി തിങ്കൾ തിളങ്ങീ.. (മഴ മാറി.. )
ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്വര പൂകീ...

കാറ്റിന്റെ കൈ മുത്തി ഇതളൊന്നൊന്നായ് വിടർന്നുപോയ്
ആവാരം പൂക്കുന്ന ആലോലം ചില്ലകൾ
വാസന്തമേ ആത്മാവിൽ നീ പേറുന്നുവോ വേനൽനോവ്
വാസന്തമേ ആത്മാവിൽ നീ പേറുന്നുവോ വേനൽനോവ്
കാലം കൊഴിയുകയാണോ...

ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്വര പൂകീ...

ചിറ്റോളം ചിരി തൂകും ഉള്ളം തുള്ളും നേരം
തിത്താരോ തോണിപ്പാട്ടെത്താനോ വൈകി
ആരോ ഒരാളാവേശമായ് തുഴയുന്നുവോ തീരം തേടി
ആരോ ഒരാളാവേശമായ് തുഴയുന്നുവോ തീരം തേടി
നേരം വൈകും നേരം...

ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്വര പൂകീ.. (ഒറ്റക്കുയിലിന്റെ.. )
മഴ മാറി മാമരം പെയ്യുന്ന നാളിൽ
പൂത്താലി തിങ്കൾ തിളങ്ങീ.. (മഴ മാറി.. )
ഒറ്റക്കുയിലിന്റെ മൗനം ചോരുന്നൊരീണം
താഴ്വര പൂകീ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുരിശ്ശിന്റെ ചില്ലയില്‍ ഉറങ്ങുവാന്‍
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌