Kurishinte Chillayil Uranguvaan ...
Movie | Akkaldaamayile Pennu (2015) |
Movie Director | Jayram Kailas |
Lyrics | Anil Panachooran |
Music | Alphonse Joseph |
Singers | Alphonse Joseph |
Lyrics
Lyrics submitted by: Dr. Susie Pazhavarical kurishinte chillayil uranguvaan chennaayodanuvaadam chodichu Calvary kayarumpol akkaldaamayil pookkunna ven pookkal en thirumurivil kanneerenna veezhthunnu en hridimurivil kanneerenna veezhthunnu akkaldaamayil pookkunna ven pookkal en thirumurivil kanneerenna veezhthunnu en hridimurivil kanneerenna veezhthunnu ..... thudalu pottichu varunna bhraanthamaam alakshya kaarmukil arichirangunnu ..... thudalu pottichu varunna bhraanthamaam alakshya kaarmukil arichirangunnu ..... verukal kathum jwaalayil pookkal vingi venthu neerumpol ... mannilekkulla madakkayaathrayil jalavishaadangal kanivu thedunnu uyir verpettorudalumaay kaalam..... akannupokunnu..... kaalam..... akannupokunnu...... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കുരിശിന്റെ ചില്ലയിൽ ഉറങ്ങുവാൻ ചെന്നായോടനുവാദം ചോദിച്ചു കാൽവരി കയറുമ്പോൾ അക്കൽദാമയിൽ പൂക്കുന്ന വെൺ പൂക്കൾ എൻ തിരുമുറിവിൽ കണ്ണീരെണ്ണ വീഴ്ത്തുന്നു എൻ ഹൃദിമുറിവിൽ കണ്ണീരെണ്ണ വീഴ്ത്തുന്നു അക്കൽദാമയിൽ പൂക്കുന്ന വെൺ പൂക്കൾ എൻ തിരുമുറിവിൽ കണ്ണീരെണ്ണ വീഴ്ത്തുന്നു എൻ ഹൃദിമുറിവിൽ കണ്ണീരെണ്ണ വീഴ്ത്തുന്നു ..... തുടലു പൊട്ടിച്ചു വരുന്ന ഭ്രാന്തമാം അലക്ഷ്യ കാർമുകിൽ അരിച്ചിറങ്ങുന്നു ..... തുടലു പൊട്ടിച്ചു വരുന്ന ഭ്രാന്തമാം അലക്ഷ്യ കാർമുകിൽ അരിച്ചിറങ്ങുന്നു ..... വേരുകൾ കത്തും ജ്വാലയിൽ പൂക്കൾ വിങ്ങി വെന്തു നീറുമ്പോൾ ... മണ്ണിലേക്കുള്ള മടക്കയാത്രയിൽ ജലവിഷാദങ്ങൾ കനിവ് തേടുന്നു ഉയിർ വേർപെട്ടോരുടലുമായ് കാലം ..... അകന്നുപോകുന്നു ..... കാലം ..... അകന്നുപോകുന്നു ...... |
Other Songs in this movie
- Ottakkuyilinte Mounam
- Singer : Shreya Ghoshal | Lyrics : Anil Panachooran | Music : Alphonse Joseph